hamburger
Joseph rengi

Joseph rengi

Home Owner | Ernakulam, Kerala

2000 squre ഫീറ്റ് വീടിന്റ പ്ലാനും ഡ്രോയിങ്ആൻഡ് ഡിസൈൻ പഞ്ചായത്ത്‌ സബ്‌മിറ്റ് ചെയ്യുന്ന പ്ലാനും 3D ഇലവേഷനും കൂടി ആർക്കിടെക് റേറ്റ് എത്ര ചിലവ് വരും ഫ്രണ്ട്
likes
28
comments
50

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

ഒരു കാര്യം ആദ്യമേ പറയട്ടെ, drawing ചെയ്യുന്ന എല്ലാ ആളുകളും ഒരേ റേറ്റ് അല്ല വാങ്ങുന്നത്, ഓരോ ആളുകൾക്കും അവർ വർക്ക്‌ ചെയ്യുന്ന രീതിയെ depend ചെയ്തിരിക്കും അവരുടെ ഫീസ്, 1000 രൂപ മുതൽ 3D 10000 രൂപ വരെ 3D മാത്രം ചെയ്യുന്ന ആളുകൾ ഉണ്ട്, amount കുറയുന്നത് അനുസരിച്ചു work ക്വാളിറ്റി കുറയും, so, ഒരാൾ റേറ്റ് പറയുമ്പോൾ അത് കൂടുതൽ ആയാലും കുറവ് ആയാലും ഏത് രീതിയിൽ ആണ് ചെയ്യുന്നത് എന്ന് ഉറപ്പ് വരുത്തിയ ശേഷം work കൊടുക്കുക, for more details pls contact me

Ar Vismaya VC
Ar Vismaya VC

Architect | Ernakulam

50rs per sqft including (plan, 3d, and sanction) Please kindly contact my architectural firm Ar. Vismaya 9895030840 Ernakulam

sajeela sulaiman
sajeela sulaiman

Home Owner | Thiruvananthapuram

ഞാൻ ചോദിച്ചപ്പോ sqft /120rs

Aagraham Architecture Studio
Aagraham Architecture Studio

Architect | Thiruvananthapuram

Sir pls contact 9745051576 details allam parayam

Robin Punnackal
Robin Punnackal

Contractor | Ernakulam

sir plan permit estimate 3D ulpede work tharumenkil free ayi cheyam good quality mettiriyals upayogichu details what's up and call 8589999818

abdul majeed
abdul majeed

Home Owner | Ernakulam

ഞാൻ 8 മാസം മുമ്പ് ചെയ്യിച്ചപ്പോൾ sq ft.ന് 120 ആയി.

siva chandran
siva chandran

Service Provider | Kollam

ചിതൽ വരാതെ ഇരിക്കുവാനുള്ള ട്രീറ്റ്മെന്റ് ചെയ്യുവാൻ വിളിക്കാൻ മറക്കല്ലേ

ROARK BUILDERS AND DEVELOPERS
ROARK BUILDERS AND DEVELOPERS

Civil Engineer | Thrissur

contact us 9526616677

home work
home work

Contractor | Pathanamthitta

43.. ൾക് വരും 8848045467

Srishti Group Builders  Developers
Srishti Group Builders Developers

Civil Engineer | Malappuram

നല്ല ഒരു പ്ലാൻ ആണ് നിങ്ങൾക്ക് ആവശ്യം എങ്കിൽ ഇതിനെല്ലാം കൂടെ sqft നു 10-12 രൂപ നൽകാം. bcz 2000 sqft വീട് എന്ന് വച്ചാൽ ഏകദേശം 50+ lakhs ന്റെ ഒരു പ്രൊജക്റ്റ്‌ ന്റെ അടിത്തറ ആണ് പ്ലാൻ & ഡിസൈൻ.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store