hamburger
Meera K

Meera K

Home Owner | Ernakulam, Kerala

തേപ്പ് നന്നായി ഉണങ്ങാൻ 1 മാസം എടുക്കും എന്ന് കേട്ടു അത് ശെരിയാണോ ?
likes
0
comments
3

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ എന്ത് പ്രയാസം. നന്നായി ഭിത്തി നനച്ചിട്ടാണ് Plaster work ചെയ്യുന്നത്.മഴക്കാലമെങ്കിൽ തേച്ചു കഴിഞ്ഞ് 7 ദിവസം നനച്ചു കഴിഞ്ഞാൽ ഉണങ്ങാൻ താമസിച്ചേക്കാം .7 ദിവസം കഴിഞ്ഞ് 23 ദിവസം എന്ന കൃത്യമായ കാലയളവൊന്നും വേണ്ടിവരില്ല.

Sajeev Raj
Sajeev Raj

Contractor | Hyderabad

it depends on climatic condition

Muhammad Afsal
Muhammad Afsal

Mason | Malappuram

4 day മതി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store