Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Paul Joseph
Home Owner | Kottayam, Kerala
രണ്ട് ഭിത്തികൾ കൂടിച്ചേരുന്ന (മൂലയിൽ ) സ്റ്റീൽ ഡോർ വെക്കാൻ പറ്റില്ലെന്ന് കേട്ടു. ശെരിയാണോ ?
0
0
More like this
Abhilash Sony
Service Provider
റ്റാറ്റ പ്രവേശിൻ്റെ സ്റ്റീൽ ഡോർ ,വിൻഡോസ് റിവ്യൂ എങ്ങനെ ?????
Maharuf Ahamed
Home Owner
പുതിയ വീടിനു ഫ്രണ്ടില് തടി ആണോ സ്റ്റീൽ ഡോർ ആണോ നല്ലത് .for long life and safety
Rahul Udayabhanu
Home Owner
സ്റ്റീൽ ഡോർ സ് ,കട്ടിള ,സ്റ്റീൽ വിൻഡോസ് സപ്ലൈ ചെയ്യുന്ന എറണാകുളം ,കോട്ടയം ജില്ലകളിലെ നല്ല ഡീലേഴ്സ് ഏതൊക്കെയാണ് എന്ന് പറഞ്ഞു തരാമോ? കൂടാതെ നല്ല കമ്പനി സജസ്റ്റ് ചെയ്യാമോ? അവരുടെ കോണ്ടാക്ട് നമ്പർ ഉണ്ടെങ്കിൽ ദയവായി ഷെയർ ചെയ്യുക
Dipin G
Home Owner
വീടിന് സ്റ്റീൽ വിൻഡോസ് വെക്കാൻ വേണ്ടിയാണു. best brand suggest ചെയ്യാമോ??
Anil Kumar
Home Owner
രണ്ട് പ്ലിന്ത് ബീം കൂട്ടി concrete ചെയ്യാൻ കമ്പി അടിച്ചു കയറ്റിയാൽ മതിയോ, എന്തോ chemical ഉണ്ട് എന്ന് കേട്ടു , (Rebaring എന്നാണ് കേട്ടത്) അറിയുന്നവർ പറയണേ, എവിടെ കിട്ടും എന്നു കൂടി പറയണേ
Suresh M b
Contractor
സ്റ്റീൽ ഡോർ എവിടെ കിട്ടും എറണാകുളം ജിലയിൽ
Shine Jacob
Home Owner
കട്ടളയും കതകും വച്ചിട്ടുള്ളവർക്ക് അത് മാറ്റി സ്റ്റീൽ ഡോർ വയ്ക്കുവാൻ പറ്റുമൊ. ?
Meera K
Home Owner
തേപ്പ് നന്നായി ഉണങ്ങാൻ 1 മാസം എടുക്കും എന്ന് കേട്ടു അത് ശെരിയാണോ ?
Manaf Hussain
Home Owner
രണ്ട് പാളി ഡോർ ആണോ ഒറ്റ പാളി ഡോർ കൊടുക്കുന്നത് ആണോ നല്ലത്?
Haf j
Home Owner
നിലവിലുള്ള 6.5ft x 4.5ft ഉള്ള വാർഡ്രോബിന് സ്ലൈഡിങ് ഡോർ വെക്കാൻ എന്ത് ചിലവ് വരും.?
Amala Abin
Home Owner
സ്റ്റീൽ ഡോർ നമ്മുടെ ഇഷ്ടത്തിനുള്ള ഡിസൈൻ ചെയ്ത് കിട്ടുമോ??
Jibin sam
Home Owner
പത്തനംതിട്ടയിൽ സ്റ്റീൽ ഡോർ ചെയ്യുന്നവർ ഉണ്ടോ maindoor??? റേറ്റും പറയുക 2050x1100x70
Vishnu Nair
Home Owner
സ്റ്റയർ ഭിത്തിയിലെ ഈ ഓപ്പൺ സ്ഥലത്ത് ടെറകോട്ട ജാളി കൊടുക്കാൻ ഉദ്ദേശിക്കുന്നു (10 അടി). കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ ? ഇത് വടക്ക് ഭാഗം ആണ്, മഴ എരിച്ചിൽ ഒത്തിരി അടികും എന്ന് കേട്ടു.. ശെരിയാണോ?
Renjith p s
Home Owner
രണ്ട് നില വീടിനു piller ഏതു സൈസ് rod ആണ് ഉപയോഗിക്കണ്ടത്... piller അടുത്തടുത്താണ് എന്നു പറഞ്ഞു കോൺട്രാക്ടർ ആദ്യം 12 mm ഇട്ടു പിന്നീട് മണ്ണ് ലെവൽ എത്തിയ ശേഷം rod സൈസ് ചെറുതാക്കി... ഇത് ശെരിയാണോ?
Sona Viji
Home Owner
ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള വിൻഡോസ് ആൻഡ് ഡോർ സ്റ്റീൽ ആണോ അതോ വുഡ് ആണോ?
lindo thankachan
Home Owner
സ്റ്റീൽ ഡോർ ഏത് കമ്പനിയാണ് കുറച്ചുകൂടി നല്ലത് എന്നറിയാമോ
vineesh k
Home Owner
വീട് പണി സ്റ്റാർട്ട് ചെയ്തു സ്റ്റീൽ ഡോർ പ്ലാൻ ചെയുന്നു ടാറ്റ ആണോ അതോ വേറെ ബ്രാൻഡ് ആണോ നല്ലത്
akhil b
Home Owner
കോയമ്പത്തൂർ സ്റ്റീൽ rate കുറവാണ് എന്ന് കേട്ടു സോ അവിടെ നിന്ന് വാങ്ങി കൊണ്ട് വരുന്നത് ലഭമാണോ
Paul Joseph
Home Owner
തേപ്പ് കഴിഞ്ഞ സ്ഥലത്തു ഇനി സ്റ്റീൽ window വെക്കാൻ സാധിക്കുമോ ?
Babu CK
Home Owner
ഒരു കിങ്ങ് സൈസ് കട്ടിൽ, ഒരു ക്യൂൻ സൈസ് കട്ടിൽ, ഒരു ഡബിൾകൊട്ട് , ഒരു ത്രീ ഡോർ വാ ഡ്രോബ് വിത് ഡ്രസിങ്ങ്, ഒരു ടൂ ഡോർ വാഡ്രോബ്, രണ്ട് സ്റ്റഡി ടേബിൾ, ഒരു ത്രീ സീറ്റർ സെറ്റി, രണ്ട് സിങ്കിൽ സീറ്റർ / ഡബിൾ സീറ്റർ സെറ്റി , ഒരു ടീ പോയ്, ഒരു 5 x 3 ന്റെ ഡൈനിങ്ങ് ടേബിൾ , എന്നിവയും ഒപ്പം കുറച്ച് ചെറിയ കാർപന്ററി പണിയും ഉണ്ട്. എർണാകുളത്താണ് (കളമശേരി), കുറഞ്ഞ റേറ്റിൽ ചെയ്ത് തരാൻ പറ്റുന്നവർ റിപ്ലെ പ്ലീസ്
Join the Community to
start finding Ideas &
Professionals