Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Paul Joseph
Home Owner | Kottayam, Kerala
തേപ്പ് കഴിഞ്ഞ സ്ഥലത്തു ഇനി സ്റ്റീൽ window വെക്കാൻ സാധിക്കുമോ ?
0
2
Comments
ConstO Design
Architect | Malappuram
yes
Sahya Deepak
Civil Engineer | Thrissur
yes
More like this
chithra L jayan
Home Owner
രണ്ടു സെന്റ് സ്ഥലത്തു മൂന്നു ബെഡ്റൂം ഉള്ള വീട് വെക്കാൻ പറ്റുമോ അതിന്റെ പ്ലാനുകൾ അറിയാൻ ആഗ്രഹമുണ്ട്
Anandhu Udayakumar
Home Owner
പഴയ വീട് പൊളിച്ചതിന്റെ വേസ്റ്റ് എന്ത് ചെയ്യും? ആ സ്ഥലത്തു തന്നെയാണ് പുതിയ വീട് വെക്കാൻ ഉദ്ദേശിക്കുന്നത്. waste കൂട്ടി ഇടാൻ വസ്തുവിൽ സ്ഥലവും ഇല്ലാ, @പത്തനംതിട്ട
ambily susin
Home Owner
main door nd Windows സ്റ്റീൽ നല്ലത് ആണോ. അറിയുന്നവർ ഒന്ന് പറഞ്ഞു തരണേ
Shankar MN
Service Provider
*ഒരു വീട് വെക്കുമ്പോൾ കെട്ടിട നിർമാണ നിയമംബന്ധപ്പെട്ട് സാധാരണയായി ഉയർന്നുവരാറുള്ള സംശയങ്ങളും ഉത്തരങ്ങളും മനസ്സിലാക്കാം - part 2* *പ്ലോട്ടിന്റെ മുകളിലൂടെ ഇലക്ട്രിക് ലൈൻ കടന്നു പോകുന്നുണ്ടെങ്കിൽ അവിടെ വീട് വെക്കാൻ സാധിക്കുമോ?* സാധിക്കും. ഇലക്ട്രിക് ലൈനിൽ നിന്ന് നിശ്ചിത അകലം പാലിച്ച് ഏതുതരം കെട്ടിടവും നിർമ്മിക്കാൻ കഴിയും. ഹൊറിസോണ്ടൽ ആയി 1.2 മീറ്റർ അകലവും വെർട്ടിക്കൽ ആയി 2.5 മീറ്റർ അകലവും പാലിച്ചു വേണം വീട് നിർമ്മിക്കാൻ. ഹൈ വോൾട്ടേജ് ഇലക്ട്രിക് ലൈൻ ആണ് കടന്നു പോകുന്നത് എങ്കിൽ ഹൊറിസോണ്ടൽ ആയി 2 മീറ്റർ അകലവും വെർട്ടിക്കൽ ആയി 3.7 മീറ്റർ അകലവും പാലിക്കുക. *സൺഷെഡിന്റെ അളവ് എത്ര വരെ പുറത്തേക്ക് തള്ളാൻ കഴിയും?* 2 അടി വരെ സെറ്റ്ബാക്ക് ആണ് എങ്കിൽ 0.3 m (30cm) വരെ സൺഷെഡ് പുറത്തേക്ക് തള്ളി നിറുത്താനുള്ള അനുവാദമുള്ളൂ. 1-1.5 m വരെ സെറ്റ്ബാക്ക് ഉള്ള കെട്ടിടങ്ങളിൽ 0.6 m പ്രൊജക്ഷൻ അനുവദനീയമാണ്.1.5 m മുകളിൽ സെറ്റ്ബാക്ക് ഉള്ള കെട്ടിടങ്ങളിൽ 0.75 m ഷെഡിന്റെ പ്രൊജക്ഷനും ചെയ്യാവുന്നതാണ്. *കോമ്പൗണ്ട് മതിൽ കെട്ടുന്നതിന് പെർമിഷൻ വാങ്ങണമോ?* ബിൽഡിംഗ് റൂൾ 2019 ചട്ടം 69 23 പ്രകാരം കോമ്പൗണ്ട് മതിൽ കെട്ടുന്നതിനും പെർമിഷൻ വാങ്ങേണ്ടതാണ്. പ്രത്യേകിച്ച് നാഷണൽ ഹൈവേ സ്റ്റേറ്റ് ഹൈവേ പ്രധാന റോഡുകൾ ഇവയോട് ചേർന്നുള്ള മതിൽ നിർമ്മാണത്തിന് തീർച്ചയായും പെർമിറ്റ് എടുക്കേണ്ടതാണ്. പെർമിറ്റ് എടുക്കുന്നതിനായി വെള്ളപേപ്പറിൽ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് പൊസഷൻ സർട്ടിഫിക്കറ്റും സൈറ്റ് പ്ലാനും അടക്കം പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അതേപോലെ കോമ്പൗണ്ട് വാൾ പുനർ നിർമ്മിക്കുന്നതിനും പെർമിഷൻ വാങ്ങേണ്ടതാണ്. *കിണർ കുഴിക്കുന്നതിന് പെർമിറ്റ് വാങ്ങണമോ?* അതെ. കിണർ കുഴിക്കുന്നതിനും പെർമിറ്റ് ആവശ്യമാണ്. പെർമിറ്റ് എടുക്കുന്നതിനായി വെള്ളപേപ്പറിൽ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് പൊസഷൻ സർട്ടിഫിക്കറ്റും സൈറ്റ് പ്ലാനും അടക്കം പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കുക. പെർമിറ്റ് ലഭിച്ചതിന് ശേഷം മാത്രമേ കിണറു പണി ആരംഭിക്കാൻ പാടുള്ളൂ. *ഈ പെർമിറ്റ് കാലാവധി എത്ര കാലമാണ്?* നേരത്തെ പെർമിറ്റ് കാലാവധി മൂന്നു കൊല്ലം ആയിരുന്നു ഇപ്പോഴത് അഞ്ചു കൊല്ലമായി പുതുക്കിയിട്ടുണ്ട്. അഞ്ചുകൊല്ലം കഴിഞ്ഞ് ഈ പെർമിറ്റ് ഒരു തവണ പുതുക്കി എടുക്കാവുന്നതാണ്.
dileep thaiparambil
Contractor
വീട് വയറിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കുമല്ലൊ👇 വീട് വയറിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കുമല്ലൊ👇
Dipin G
Home Owner
വീടിന് സ്റ്റീൽ വിൻഡോസ് വെക്കാൻ വേണ്ടിയാണു. best brand suggest ചെയ്യാമോ??
Reny Chacko
Home Owner
വീടിൻ്റെ തേപ്പ് കഴിഞ്ഞു,ഇനി വൈറ്റ് സിമൻ്റ് അടിക്കുന്നത് ആണോ നല്ലത് അതോ സിമൻ്റ് പ്രൈമർ അടിക്കുന്നത് ആണൊ നല്ലത്..ഒന്നു പറയുമോ.
Alan k
Home Owner
1440 sqft തറ belt വാർത്ത് മണ്ണ് fill ചെയ്ത് ആണ് ഇനി ബാക്കി സ്ട്രക്ചർ വർക് തേപ്പ് ഉൾപ്പടെ without material ലേബർ എത്ര വരും?? with material റേറ്റ് എത്ര ആകും??
Robin George Roy Chuzhukunnil
Civil Engineer
#a c c block #a c c block
shijad abdulrahiman
Home Owner
5 സെന്റ് സ്ഥലത്തിൽ 1400-(2 നില) സ്ക്വയർ ഫീറ്റ് വീടിനായി എഞ്ചിനീയർ വരച്ച പ്ലാൻ വഴി പഞ്ചായത്തിൽ പെർമിറ്റിന് അപേക്ഷ കൊടുത്തു... അതിൽ റോഡ് വരുന്ന ഭാഗത്ത് ഒരു ഭിത്തിയുടെ ഏരിയയിൽ 3 മീറ്ററിന് 3 സെന്റി മീറ്റർ കുറവാണെന്ന് പറഞ്ഞു പെർമിറ്റ് ഇത് വരെ നൽകിയിട്ടില്ല.. വലിയ റോഡ് അല്ല ഇപ്പോൾ വീട് പണി തേപ്പ് കഴിഞ്ഞു പുട്ടി വർക്ക് തുടങ്ങി ഇനി കമ്പളിഷൻ പ്ലാൻ കൊടുത്താൽ വീട് നമ്പർ കിട്ടുമോ.. ഇല്ലെങ്കിൽ പഴയ വീട് നമ്പർ ഉപയോഗിക്കാൻ സാധിക്കുമോ
Akhil Joseph
Home Owner
ഞങ്ങൾക്ക് ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് വയ്ക്കാനുള്ള അനുവാദം കിട്ടി. എൻറെ ഭാര്യയുടെ പേരിൽ കുറച്ച് സ്ഥലം മറ്റൊരു പഞ്ചായത്തിലുണ്ട് , ആ സ്ഥലത്ത് വീട് വെക്കാൻ ആഗ്രഹിക്കുന്നു.ഞങ്ങൾക്ക് കിട്ടിയിരിക്കുന്ന ഈ ലൈഫ് മിഷൻ പദ്ധതി ആ പഞ്ചായത്തിലേക്ക് മാറ്റിയെടുക്കാൻ സാധിക്കുമോ?.
Remil Jacob Kunnumpurath
Service Provider
windows ഉപയോഗിക്കുന്ന സ്റ്റീൽ റൗണ്ട് പൈപ്പ് എന്ത് വിലയാണ്, ഏതാണ് നല്ലത് പ്ലീസ് help
Krishna Associates Ampio homedecor
Interior Designer
വീടു പണിയുമ്പോൾ ഏറ്റവും കൂടുതൽ പേർ ചിന്തിക്കുന്ന ഒരു കാര്യമാണ് അടുക്കള എങ്ങനെ ഒരുക്കാം എന്നത്. ചെറിയ കുറച്ച് ടിപ്സുകൾ.... വീടിന്റെ പ്ലാൻ വരയ്ക്കുന്നതിനോടൊപ്പം തന്നെ കിച്ചന്റെ പൊസിഷൻ എവിടെയായിരിക്കണം എന്ന് തീരുമാനിക്കേണ്ടതാണ്. ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചായിരിക്കും ഒരു കിച്ചൻ ഒരുക്കേണ്ടത്. എത്രത്തോളം കൂടുതൽ വായുവും വെളിച്ചവും കയറാൻ പറ്റുന്ന രീതിയിൽ ആയിരിക്കണം. വീട്ടിൽ ഏറ്റവും കൂടുതൽ വെളിവെളിച്ചവും വായുവും കയറിയിറങ്ങേണ്ട സ്ഥലം കിച്ചൻ ആണ്... ആദ്യം കിച്ചൻ ഏത് ഷേപ്പിൽ ആയിരിക്കണം എന്നത് നമ്മൾ തീരുമാനിക്കേണ്ടതാണ്. L/U/straight/G ഇങ്ങിനെയൊക്കെ ക്രമീകരിക്കാവുന്നതാണ്. ഇനി കിച്ചണിൽ സ്‌ട്രെയിൻ ഇല്ലാതെ work ചെയ്യുവാൻ നമ്മുടെ height ന് അനുസരിച്ചു base cabinet plan ചെയ്യുക. സാധാരണയായി 80cm മുതൽ 90cm വരെ എടുക്കാറുണ്ട്. കൌണ്ടർ top ന് ഒരുപാട് options ഉണ്ട് ഇപ്പോൾ, granite കൂടാതെ, ആർട്ടിഫിഷ്യൽ granite/കൊറിയൻ top / quartz etc. പിന്നീട് back splash.. ഇത് pure white ആക്കിയാൽ കിച്ചൻ spacy ആയി തോന്നിക്കും കൂടാതെ cupboard ഏതു shade ആയാലും match ആവുകയും ചെയ്യും അടുക്കളയിൽ hob പോലെ തന്നെ important ആണ് സിങ്ക്. ഇതിന്റെ സ്ഥാനം window യുടെ താഴെ ആയാൽ നല്ലത്. കഴുകി വയ്ക്കുന്ന പാത്രങ്ങൾ എടുത്തു വയ്ക്കാനായി GTPTDT(glass tray plate tray drip tray)പോലുള്ള acessories ചേർക്കാവുന്നതാണ്. മുൻപൊക്കെ അടുക്കളയിൽ കാബിന്റെ ഉള്ളിൽ തന്നെ ഗ്യാസ് cylender വയ്ക്കുന്നതായി കണ്ടിരുന്നു. എന്നാൽ ഇപ്പോൾ സുരക്ഷിതമായി പുറത്തുവയ്ച്ചു copper pipe ലൂടെ കണക്ട് ചെയ്തു വരുന്നു.
Paul Joseph
Home Owner
രണ്ട് ഭിത്തികൾ കൂടിച്ചേരുന്ന (മൂലയിൽ ) സ്റ്റീൽ ഡോർ വെക്കാൻ പറ്റില്ലെന്ന് കേട്ടു. ശെരിയാണോ ?
Ramlath P P
Home Owner
എറണാകുളം കാക്കനാട് അടുത്തായി 2.6 സെൻ്റിൽ ഒരു ചെറിയ വീട് വെക്കാൻ ആഗ്രഹിക്കുന്നു. വീടിനും സ്ഥലത്തിനും കൂടി ആകെ ബജറ്റ് 30 ലക്ഷം ആയിരുന്നു. പക്ഷേ സ്ഥലത്തിന് മാത്രം 20 lakhs ആയി. ശേഷിക്കുന്ന തുക കൊണ്ട് ഒരു 500 sq ft വരുന്ന വീട് പണിയാൻ സാധിക്കുമോ? ഇതിൽ staircase അകത്ത് കൂടി വരുന്ന രീതിയിൽ ചെയ്യാൻ സാധിക്കുമോ? ഭാവിയിൽ expand ചെയ്യാൻ സാധിക്കുന്ന രീതിയിൽ ആണ് വേണ്ടത്..
Tyler Durdon
Home Owner
Hi guys Ente 1450 sqft രണ്ട് നില വീടിന്റെ structure കഴിഞ്ഞു ഇതുവരെ 10.3 lackhs ചിലവായി exluding തേപ്പ്. ഇത് കൂടുതല് ആണോ? ബാകി full work കഴിയുമ്പോള് ഇനി ഏകദേശം എത്ര ചെലവാകും? Labour contract ആണ്
Krishna Associates Ampio homedecor
Interior Designer
വീടു പണിയുമ്പോൾ ഏറ്റവും കൂടുതൽ പേർ ചിന്തിക്കുന്ന ഒരു കാര്യമാണ് അടുക്കള എങ്ങനെ ഒരുക്കാം എന്നത്. ചെറിയ കുറച്ച് ടിപ്സുകൾ.... വീടിന്റെ പ്ലാൻ വരയ്ക്കുന്നതിനോടൊപ്പം തന്നെ കിച്ചന്റെ പൊസിഷൻ എവിടെയായിരിക്കണം എന്ന് തീരുമാനിക്കേണ്ടതാണ്. ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചായിരിക്കും ഒരു കിച്ചൻ ഒരുക്കേണ്ടത്. എത്രത്തോളം കൂടുതൽ വായുവും വെളിച്ചവും കയറാൻ പറ്റുന്ന രീതിയിൽ ആയിരിക്കണം. വീട്ടിൽ ഏറ്റവും കൂടുതൽ വെളിവെളിച്ചവും വായുവും കയറിയിറങ്ങേണ്ട സ്ഥലം കിച്ചൻ ആണ്... ആദ്യം കിച്ചൻ ഏത് ഷേപ്പിൽ ആയിരിക്കണം എന്നത് നമ്മൾ തീരുമാനിക്കേണ്ടതാണ്. L/U/straight/G ഇങ്ങിനെയൊക്കെ ക്രമീകരിക്കാവുന്നതാണ്. ഇനി കിച്ചണിൽ സ്‌ട്രെയിൻ ഇല്ലാതെ work ചെയ്യുവാൻ നമ്മുടെ height ന് അനുസരിച്ചു base cabinet plan ചെയ്യുക. സാധാരണയായി 80cm മുതൽ 90cm വരെ എടുക്കാറുണ്ട്. കൌണ്ടർ top ന് ഒരുപാട് options ഉണ്ട് ഇപ്പോൾ, granite കൂടാതെ, ആർട്ടിഫിഷ്യൽ granite/കൊറിയൻ top / quartz etc. പിന്നീട് back splash.. ഇത് pure white ആക്കിയാൽ കിച്ചൻ spacy ആയി തോന്നിക്കും കൂടാതെ cupboard ഏതു shade ആയാലും match ആവുകയും ചെയ്യും അടുക്കളയിൽ hob പോലെ തന്നെ important ആണ് സിങ്ക്. ഇതിന്റെ സ്ഥാനം window യുടെ താഴെ ആയാൽ നല്ലത്. കഴുകി വയ്ക്കുന്ന പാത്രങ്ങൾ എടുത്തു വയ്ക്കാനായി GTPTDT(glass tray plate tray drip tray)പോലുള്ള acessories ചേർക്കാവുന്നതാണ്. മുൻപൊക്കെ അടുക്കളയിൽ കാബിന്റെ ഉള്ളിൽ തന്നെ ഗ്യാസ് cylender വയ്ക്കുന്നതായി കണ്ടിരുന്നു. എന്നാൽ ഇപ്പോൾ സുരക്ഷിതമായി പുറത്തുവയ്ച്ചു copper pipe ലൂടെ കണക്ട് ചെയ്തു വരുന്നു.
Join the Community to
start finding Ideas &
Professionals
ConstO Design
Architect | Malappuram
yes
Sahya Deepak
Civil Engineer | Thrissur
yes