hamburger
Shaju T L

Shaju T L

Home Owner | Thrissur, Kerala

വാട്ടർ ടാങ്ക് സ്റ്റാൻഡ് എത്ര ഉയരത്തിൽ കൊടുക്കണം
likes
5
comments
6

Comments


santhosh balan
santhosh balan

Contractor | Kollam

veedinte basil ninnum 8 metre hightil venam tank vekkan.otta nila veedu aanengil

Shan Tirur
Shan Tirur

Civil Engineer | Malappuram

hight കൂടുന്നതിനു അനുസരിച്ച് വെള്ളത്തിന്റെ force കൂടും.2 mtr ഉയരത്തിൽ വെക്കണം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒരു നില മാത്രമുള്ള വീട് ആണങ്കിൽ Terrace ൽ നിന്നും 2 M ഉയരത്തിൽ കൊടുക്കുക . 2 നില ആണങ്കിൽ 2 നിലയുടെ മുകളിൽ റൂഫ് സ്ലാബിൽ നിന്നും 1.80- 2 മീറ്റർ ഉയരത്തിൽ Tank കൊടുക്കുക നല്ല head ലഭിയ്ക്കും .

Niyadh  K M
Niyadh K M

Contractor | Ernakulam

ഹൈറ്റ് കൂടുമ്പോൾ വെള്ളത്തിന്റെ പ്രഷർ കൂടും വീടിന്റെ ഉയരത്തിനെലും 2 മീറ്റർ കൂടുതൽ പൊക്കി വെച്ചാൽ ആവശ്യത്തിന് പ്രഷർ കിട്ടും.

Shaju T L
Shaju T L

Home Owner | Thrissur

ok thanks

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store