സാധാരണ ഒരു കുടുംബത്തിന് ഒരുനില വീടാണെങ്കിൽ Stair case room ന് മുകളിലോ , ചിമ്മിനി ഉണ്ടങ്കിൽ അതിൻ്റെ മുകളിലോ കൊടുത്താൽ മതി ( 5 -5.50 മീറ്റർ ഉയരം ) . രണ്ട് നില വീടാണെങ്കിൽ മുകളിലത്തെ നിലയിൽ pressure ൽ വെള്ളം കിട്ടാൻ , 8 - 8.50 മീറ്റർ ഉയരത്തിൽ കൊടുക്കണം.
Alex Varughese
Home Owner | Ernakulam
or else connect a pressure booster pump and keep tank at roof slab level
നക്ഷത്ര വീടുകൾ
Home Owner | Thiruvananthapuram
8.5 mtr ഉയരം
Vincent Thomas
Home Owner | Kasaragod
8 meter? from ground.
Roy Kurian
Civil Engineer | Thiruvananthapuram