Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Ramla B
Home Owner | Kozhikode, Kerala
വീടിന്റെ ടെറസിൽ വാട്ടർ ടാങ്ക് ഉണ്ട്..അപ്പോൾ എങ്ങനെയാണ് ആ സ്ഥലം PU ചെയ്യുന്നത് ?
0
0
More like this
malik ek
Service Provider
ഏറ്റവും നല്ല ക്വാളിറ്റി ഉള്ള വാട്ടർ ടാങ്ക് ഏത് കമ്പനി ആണ് ❓️
Fathima Nizam
Home Owner
വാട്ടർ ടാങ്ക് ഏതു ബ്രാൻഡ് വേണം ചൂസ് ചെയാൻ ?
Santhosh Krishnan
Home Owner
റെഡിമെയ്ഡ് വാട്ടർ ടാങ്ക് ആണോ കോൺക്രീറ്റ് കൊണ്ട് വീടിൻറെ മുകളിൽ വാർത്ത് ഉണ്ടാക്കുന്ന ടാങ്ക് ആണോ കൂടുതൽ നല്ലത്?.
Santhosh Krishnan
Home Owner
7 പേരടങ്ങുന്ന ഒരു കുടുംബത്തിന് എത്ര ലിറ്റർന്റെ വാട്ടർ ടാങ്ക് ആണ് ആവശ്യം
Asif Mohammed
Home Owner
വാട്ടർ ടാങ്ക് വാങ്ങുമ്പോൾ ഇപ്പോഴത്തെ ട്രെൻഡ് ആയ സ്റ്റീൽ ഗുണങ്ങളും, ദോഷങ്ങളും എന്താണ്... ഇടിവെട്ടുമ്പോൾ സ്റ്റീൽ ടാങ്കുകൾ റിസ്ക് ആണോ ?
sukumar s
Home Owner
vasthu പ്രേകാരം എവിടെയാണ് വാട്ടർ ടാങ്ക് വെക്കേണ്ടത് ഒന്ന് പറയുമോ? കിഴക്കു പടിഞ്ഞാറു വീട് അന്ന്.
Ramla B
Home Owner
വീട് പ്ലാൻ ചെയ്തു കൊണ്ടിരിക്കുന്നു.കോൺക്രീറ്റ് കൊണ്ട് വാട്ടർടാങ്ക് ആണോ അതെയോ പിവിസി വാട്ടർ ടാങ്ക് ആണോ നല്ലത്?.
Sajeev Nair
Home Owner
വീട്ടിലെ വാട്ടർ ടാങ്ക് കോൺക്രീറ്റ് കൊണ്ട് ഉള്ളത് ആണ്, അപ്പോൾ ടാങ്കിന്റെ ഉള്ളിൽ വാട്ടർ പ്രൂഫ്റിംഗ് കൊടുക്കേണ്ടത് ഇണ്ടോ?
nafia chenirh
Home Owner
വാട്ടർ ടാങ്ക് വെക്കാൻ മുകളിൽ സ്ലാബ് വർത്തിനി. അത് പഞ്ചായത്ത് പെർമിറ്റെടുക്കുമ്പോൾ ഏരിയയിൽ ഉൾപെടുത്തുമോ
Asif Mohammed
Home Owner
ഒരു നിലയുള്ള വീടാണ് ടാപ്പിലെ വെള്ളത്തിന് ഫോഴ്സ് കിട്ടുവാൻ വാട്ടർ ടാങ്ക് മിനിമം എത്ര ഹൈറ്റിൽ വെക്കണം എന്ന് പറഞ്ഞു തരാമോ? . ?
Fousiya Kabeer
Home Owner
എത്ര പൊക്കത്തിൽ വേണം വാട്ടർ ടാങ്ക് വയ്ക്കാൻ?
Ramla B
Home Owner
വെള്ളം ഫോഴ്സിൽ വരാൻ വാട്ടർ ടാങ്ക് എത്ര പൊക്കി വക്കണം ?
Febina Ahmed
Home Owner
7 പേരടങ്ങുന്ന ഒരു കുടുംബത്തിന് എത്ര ലിറ്റർന്റെ വാട്ടർ ടാങ്ക് ആണ് ആവശ്യം ?
Asif Mohammed
Home Owner
മുകളിൽ ഉള്ള വാട്ടർ ടാങ്ക് കോൺക്രീറ്റ് ആണോ നല്ലത് അതോ റെഡിമേഡ് പ്ലാസ്റ്റിക് ടാങ്കാണോ ?
Deepak Rajendran
Home Owner
ഒരു നിലയുള്ള വീടാണ് ടാപ്പിലെ വെള്ളത്തിന് ഫോഴ്സ് കിട്ടുവാൻ വാട്ടർ ടാങ്ക് മിനിമം എത്ര ഹൈറ്റിൽ വെക്കണം എന്ന് പറഞ്ഞു തരാമോ? .
Dijin D
Home Owner
സ്റ്റൈൻലെസ്സ് വാട്ടർ ടാങ്ക് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?. ഇപ്പോൾ മാർക്കറ്റിൽ ഉള്ള നല്ല ബ്രാൻഡുകൾ ഏതൊക്കെയാണ് ?
sukumar s
Home Owner
vasthu പ്രേകാരം എവിടെയാണ് വാട്ടർ ടാങ്ക് വെക്കേണ്ടത് ഒന്ന് പറയുമോ?
Ahilash vrindavan
Home Owner
900 sqft വീടിനു മുകളിൽ എത്ര ലിറ്റർ വാട്ടർ ടാങ്ക് ഫിറ്റ് ചെയ്യാം ?
Fathima Nizam
Home Owner
ടാപ്പിലെ വെള്ളത്തിന് ഫോഴ്സ് കിട്ടുവാൻ വാട്ടർ ടാങ്ക് മിനിമം എത്ര ഹൈറ്റിൽ വെക്കണം എന്ന് പറഞ്ഞു തരാമോ? .
Ummu habeeba
Home Owner
വാട്ടൻ ടാങ്ക് വെക്കാൻ ഒരു നില വീടിന്റെ അനിയോജ്യമായ സ്ഥലം എവിടെയാണ്?
Join the Community to
start finding Ideas &
Professionals