സാധാരണ 600മം ടൈൽ 9.6,9.7cm ആണ് കൊടുക്കാറ്. പിന്നെ അഡ്വാൻസ് ലേറ്റസ്റ്റ് ആയി 7.3 cm കൊടുകാം, ആദ്യം പറഞ്ഞ സൈസ് ഒരു ടൈലിൽ നിന്നും 6പീസ്, രണ്ടാമത്തെ സൈസ് 8പീസും കിട്ടും. നിങ്ങളുടെ അനുയോജ്യമായ സൈസ് തിരഞ്ഞെടുക്കുക
സാധാരണ ഗതിയിൽ 10 CM. എന്നിരുന്നാലും ടൈൽസ് കട്ട് ചെയ്യുമ്പോഴുള്ള വേസ്റ്റേജ് ഒഴിവാക്കുന്നതിന് വേണ്ടി ടൈൽസിന്റെ വലിപ്പത്തിന് അനുസരിച്ച് സൈസിൽ ചെറിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും
Jose Joseph K P
Contractor | Ernakulam
9.5cm
sebin xavier
Contractor | Ernakulam
സാധാരണ 600മം ടൈൽ 9.6,9.7cm ആണ് കൊടുക്കാറ്. പിന്നെ അഡ്വാൻസ് ലേറ്റസ്റ്റ് ആയി 7.3 cm കൊടുകാം, ആദ്യം പറഞ്ഞ സൈസ് ഒരു ടൈലിൽ നിന്നും 6പീസ്, രണ്ടാമത്തെ സൈസ് 8പീസും കിട്ടും. നിങ്ങളുടെ അനുയോജ്യമായ സൈസ് തിരഞ്ഞെടുക്കുക
Siddique Zehra
Civil Engineer | Wayanad
സാധാരണ ഗതിയിൽ 10 CM. എന്നിരുന്നാലും ടൈൽസ് കട്ട് ചെയ്യുമ്പോഴുള്ള വേസ്റ്റേജ് ഒഴിവാക്കുന്നതിന് വേണ്ടി ടൈൽസിന്റെ വലിപ്പത്തിന് അനുസരിച്ച് സൈസിൽ ചെറിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും
reji k k
Architect | Thrissur
2 feet undegil chumaril karapidikilla ellavarkum chumar chari irikkam
Gireesh Puthalath
Architect | Wayanad
3" to 4" size
Ar Emil Jean
Architect | Kannur
normaly 10cm kodukarunde