hamburger
Sajeev Nair

Sajeev Nair

Home Owner | Malappuram, Kerala

പോർച്ചിന്റെ ഫ്ലോർ ഗ്രൗണ്ട് ലെവലിൽ നിന്നും പൊക്കി കൊടുക്കണോ? എന്നാൽ എത്ര വരെ പൊക്കത്തിൽ കൊടുക്കാം?
likes
0
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

മിനിമം 4inch പൊക്കി കൊടുക്കാറുണ്ട്.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നിങ്ങളുടെ site condition അനുസരിച്ച് അല്പം ഉയർത്തി കൊടുക്കാം ( 15-20 cm വരെ ) . കൂടുതൽ ആയാൽ വീടിൻ്റെ ഭംഗിയെ അത് ബാധിയ്ക്കും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store