hamburger
Ramla B

Ramla B

Home Owner | Kozhikode, Kerala

curtain ജനലിൽ നിന്നും എത്ര പൊക്കി ആണ് ഫിക്സ് ചെയേണ്ടത്?
likes
2
comments
7

Comments


MANAF LATHEEF
MANAF LATHEEF

Interior Designer | Kollam

ഇൻ്റിരിരിൻ്റെയും വിൻഡോസിൻ്റെ disigns പോലെ പല രീതിയിലും curtains മനോഹരമാക്കാം... സാധാരണ രീതിയിൽ ചെയ്യുകയാണെങ്കിൽ വിൻഡോസിൻ്റെ 20cm ഉയരത്തിൽ വിൻഡോയുടെ ancle ഭാഗത്ത് ഭംഗിയായി ഫിറ്റ് ചെയ്യാം..

Alamkritha Curtains and Decor Kochi
Alamkritha Curtains and Decor Kochi

Interior Designer | Ernakulam

വിൻഡോ ടോപ് ൽ നിന്ന് 20 - 25 cm മുകളിൽ ചെയ്യാം.. ഫ്ലോറിൽ നിന്നും maximum 5cm വരെ മാത്രം height ഇടുന്നത് നല്ലതാണ്. visit my page for more pics and videos of vivid curtain types..

MANAF LATHEEF
MANAF LATHEEF

Interior Designer | Kollam

pls visit my page... u can get an idea.. or contact me 9746189695 final tech home style blinds and curtains

hari prasad
hari prasad

Home Automation | Thiruvananthapuram

gypsum false celling 9744407993

anjo john
anjo john

Interior Designer | Thrissur

ഫ്ളീറ്റ് കട്ടൻ ആണെങ്കിൽ ഒരു 20 cm ഉയർത്തി ചെയ്യണം വിനീഷിംഗ് ബ്ലൈൻഡ് ആണെങ്കിൽ ഉള്ളിൽ നിൽക്കുന്ന രീതിയിൽ ചെയ്യാം

VS INTERIO
VS INTERIO

Interior Designer | Kozhikode

contact 9446 846 846

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

10-15 cm

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store