hamburger
Deepak Rajendran

Deepak Rajendran

Home Owner | Malappuram, Kerala

പുറകു വശത്തെ വരാന്ത എത്ര പൊക്കി കൊടുക്കണം?
likes
0
comments
2

Comments


Gireesh Puthalath
Gireesh Puthalath

Architect | Wayanad

ഇവിടെ വരാന്തയുടെ പൊക്കം എന്നുദ്ധേശിച്ചത് ബെയ്സ്മെന്റ് ഉയരമാണെങ്കിൽ മെയിൻ ബിൽഡിങ്ങിന്റെ തറയുടെ അതേ പൊക്കമോ ... അതിൽ നിന്ന് കുറച്ചോ ചെയ്യാം. Floor Height ആണ് ഉദ്ധേശിച്ചതെങ്കിൽ മിനിമം 210 cm എങ്കിലും കൊടുക്കണം. പ്രധാന ബിൽഡിങ്ങിനേക്കാൾ കൂടാനും പാടില്ല.

അലവി  kk
അലവി kk

Contractor | Malappuram

നിങ്ങളുടെ ഇഷ്ടം പോലെ എത്രയും കൊടുക്കാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store