hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

വീടിനു എത്ര ഉയരം കൊടുക്കണം? ?
likes
0
comments
5

Comments


Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

മിനിമം ഹൈറ്റ് മൂന്നു മീറ്റർ സീലിംഗ് അതുപോലെ എന്തെങ്കിലും ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ മിനിമം മൂന്ന് 15 മുതൽ 3 30 വരെ ആവാം .......

Mohamed Shafi PA
Mohamed Shafi PA

Civil Engineer | Thrissur

സാധാരണ 3 mtr ആണ് കൊടുക്കുന്നത് ഇപ്പോ 3.3 mtr ആണ് കൊടുത്തക്കുന്നത് പലസ്ഥലത്തും, single story ആണെങ്കിൽ 3.3 കുറച്ചു കൂടി നല്ലതാണ്

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

for big residential buildings. even up to 4m height is given..minimum of 3m is essential .. less than three metre will cause inconvenience

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

സാധാരണ Residential building വാർക്കണ്ടത് 3.00 മീറ്റർ ( 10 അടി ) ഉയരത്തിലാണ്.

vidya jayaram
vidya jayaram

Civil Engineer | Thiruvananthapuram

10 ft

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store