hamburger
cm live

cm live

Home Owner | Kozhikode, Kerala

വീടിന്റ തറ ഉയരം എത്ര ആണ്
likes
3
comments
15

Comments


Plantech architects
Plantech architects

Civil Engineer | Kozhikode

വാസ്തു പ്രകാരം രണ്ടു സ്റ്റെപ്പ് മൂന്നാമത് പടി ചവിട്ടുന്നത് വീട്ടിൽ എന്ന നിലക്കാണ്, തറ 45cm ഓ 60cm ഓ ആവാം 45ആവുമ്പോൾ ഒരു പടി 15cm ഉം 60cm ആവുമ്പോൾ ഒരു പടി 20cm ആയിരിക്കും. സൈറ്റ് ന്റെ കണ്ടിഷൻ ഉം ഉപയോഗിക്കുന്നവരുടെ സൗകര്യവും നോക്കി ഉയരത്തിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്. കൂടുതൽ അറിയുവാൻ contact Plantech architects Kozhikode : xxxxxxxxxxx3.

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

common ആയിട്ട് 60c.m

Dini Razin
Dini Razin

Architect | Kozhikode

നിങ്ങളുടെ സൈറ്റിനെ അനുസരിച്ച് ഇരിക്കും. ജലനിരപ്പ് കൂടുതൽ ഉള്ള സ്ഥലം ആണെങ്കിൽ രണ്ട് അടി വരെ ആണ് സാധാരണ രീതിയിൽ കൊടുത്ത് വരുന്നത്. വെള്ളം പൊങ്ങാൻ സാധ്യത ഉണ്ടെങ്കിൽ അതിലും കൂടുതൽ കൊടുക്കണം. അല്ലാത്ത ഗതിയിൽ ഡിസൈൻ അനുസരിച്ച് ഒന്നര അടിയോ, അര അടിയോ, നാല് ഇഞ്ചോ കൊടുത്താലും കുഴപ്പമില്ല (സ്ഥലത്തിൻ്റെ ഗതിയും ചുറ്റുപാടും കണക്കിലെടുക്കണം). തറയുടെ ആഴം ആണെങ്കിൽ അത് മണ്ണിൻ്റെ ഗതി നോക്കി വേണം ചെയ്യാൻ

Pralof Kumar
Pralof Kumar

Civil Engineer | Thiruvananthapuram

foundation roadil ninnu 1 ft uyarthi cheyuka basement 1.5 ft uyarathil foundation mokalil cheyukaa

Shan Tirur
Shan Tirur

Civil Engineer | Malappuram

45-60 വരെ ആണ്. പിന്നെ നിങ്ങളുടെ site ന്റെ അവസ്ഥയും നോക്കണം.

HAFEED  PERINGAVE
HAFEED PERINGAVE

Contractor | Malappuram

45 to 60cm

Jamsheer K K
Jamsheer K K

Architect | Kozhikode

60x60 paathuka, 45x45 thara

Tinu J
Tinu J

Civil Engineer | Ernakulam

45 to 60 cm based on the site conditions.

Plantech architects
Plantech architects

Civil Engineer | Kozhikode

45cm normally

sheha  parvin
sheha parvin

Architect | Kozhikode

60cm

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store