വീടിന് ഉള്ളിൽഗ്രൗണ്ട് ഫ്ലോറിൽ ചെയ്യുന്ന ടോയ്ലറ്റ് ആണെങ്കിൽ മെയിൻ സ്ലാബ് ഉയരത്തിൽ നിന്ന് 20cm എങ്കിലും താഴ്ന്നിരിക്കുന്നത് നല്ലതാണ് മറ്റുള്ളവ 240 cm എങ്കിലും ഉയരമില്ലെങ്കിൽ ബാഡ് സ്മെൽ,സീലിംഗ് താഴ്ന്നിരിക്കുന്നതുകൊണ്ട് ഒരു വിങ്ങൽ, ടാപ്പിൽ നിന്ന് വെള്ളം വീഴുമ്പോൾ ശബ്ദം കൂടുതൽ എന്നിവ ഉണ്ടാകും
JENEESH M C PANTHIRIKKARA
Contractor | Kozhikode
വീടിന് ഉള്ളിൽഗ്രൗണ്ട് ഫ്ലോറിൽ ചെയ്യുന്ന ടോയ്ലറ്റ് ആണെങ്കിൽ മെയിൻ സ്ലാബ് ഉയരത്തിൽ നിന്ന് 20cm എങ്കിലും താഴ്ന്നിരിക്കുന്നത് നല്ലതാണ് മറ്റുള്ളവ 240 cm എങ്കിലും ഉയരമില്ലെങ്കിൽ ബാഡ് സ്മെൽ,സീലിംഗ് താഴ്ന്നിരിക്കുന്നതുകൊണ്ട് ഒരു വിങ്ങൽ, ടാപ്പിൽ നിന്ന് വെള്ളം വീഴുമ്പോൾ ശബ്ദം കൂടുതൽ എന്നിവ ഉണ്ടാകും
prajeesh prajee
Civil Engineer | Palakkad
7 feet okay aan.
BALAGOPALAN PN
Service Provider | Kozhikode
pazhaya roof tiles kittanundo. 2000 venam. 9447949492
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Abdulraheem Abdulla
Civil Engineer | Alappuzha
minimum 220as per rule
MG Interiors and Creations
Interior Designer | Thrissur
depends on the requirements