മുകളിൽ 2.2 വന്നു 2.40 വന്നു 3 മീറ്റർ വന്നു
ഇതിൽ ഏതു ഉറപ്പിക്കും
സുഹൃത്തേ ഒരു കാറിന് എത്ര ഉയരം വരും എന്നത് താങ്കൾക്കും അങ്ങനെ എല്ലാവർക്കും അറിയാം
കുറഞ്ഞത് താങ്കളുടെ വീടിൻ്റെ സൺഷേഡ് നിരപ്പ് എന്തായാലും വേണം
താങ്കളുടെ വീടിന് പറ്റുന്ന രീതിയിൽ സൺഷേഡ് നിരപ്പ് മുകളിൽ എത്ര ഉയരത്തിൽ വേണമെങ്കിലും പണിയാം
വീടിൻ്റെ ഭംഗി നോക്കി വേണം ഉയര ക്രമീകരണം നടത്താൻ
ഇനി അഥവാ വീടിന് അകലം പാലിച്ച് ആണ് ഉണ്ടാക്കുന്നത് എങ്കിൽ വീടിൻ്റെ സൺഷേഡ് നിരപ്പിൽ പോർച്ചിൻ്റെ ഉയരം നിർത്തുന്നത് ആയിരിക്കും നല്ലത്
ഒരുപാട് ഉയരത്തിൽ പോയാൽ കാർ പോർച്ചു എന്തിന് വേണ്ടി എന്നുള്ളത് പറയേണ്ട കാര്യം ഇല്ല
കാരണം വെയിൽ , മഴ എന്നിവ ഉയരം കൂടുന്തോറും നല്ലരീതിയിൽ പോർച്ചിന് അകത്തോട്ടു വരാൻ ചാൻസ് ആണ്
Sugeesh VP
Civil Engineer | Kannur
provide minimum Sunshade level
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Lintel level ആകുമ്പോൾ തന്നെ 2.55 ആകും (210 + O.45 Plinth )മറ്റുപയോഗം വേണ്ടിവരുന്നു fimished floor level ൽ നിന്ന് 2.70 m ആകാം .
Manesh kumar
Home Owner | Kollam
മുകളിൽ 2.2 വന്നു 2.40 വന്നു 3 മീറ്റർ വന്നു ഇതിൽ ഏതു ഉറപ്പിക്കും സുഹൃത്തേ ഒരു കാറിന് എത്ര ഉയരം വരും എന്നത് താങ്കൾക്കും അങ്ങനെ എല്ലാവർക്കും അറിയാം കുറഞ്ഞത് താങ്കളുടെ വീടിൻ്റെ സൺഷേഡ് നിരപ്പ് എന്തായാലും വേണം താങ്കളുടെ വീടിന് പറ്റുന്ന രീതിയിൽ സൺഷേഡ് നിരപ്പ് മുകളിൽ എത്ര ഉയരത്തിൽ വേണമെങ്കിലും പണിയാം വീടിൻ്റെ ഭംഗി നോക്കി വേണം ഉയര ക്രമീകരണം നടത്താൻ ഇനി അഥവാ വീടിന് അകലം പാലിച്ച് ആണ് ഉണ്ടാക്കുന്നത് എങ്കിൽ വീടിൻ്റെ സൺഷേഡ് നിരപ്പിൽ പോർച്ചിൻ്റെ ഉയരം നിർത്തുന്നത് ആയിരിക്കും നല്ലത് ഒരുപാട് ഉയരത്തിൽ പോയാൽ കാർ പോർച്ചു എന്തിന് വേണ്ടി എന്നുള്ളത് പറയേണ്ട കാര്യം ഇല്ല കാരണം വെയിൽ , മഴ എന്നിവ ഉയരം കൂടുന്തോറും നല്ലരീതിയിൽ പോർച്ചിന് അകത്തോട്ടു വരാൻ ചാൻസ് ആണ്
Abdul Rahiman Rawther
Civil Engineer | Kottayam
2.40 min
Haris t p
Contractor | Kozhikode
3 മീറ്റർ