hamburger
Surya Laxmi

Surya Laxmi

Home Owner | Kannur, Kerala

ലിന്റൽ കഴിഞ്ഞു എത്ര ഉയരം വേണം റൂഫ് വരെ ?
likes
1
comments
6

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

വീടിൻ്റെ ഉയരം Plan വരച്ചവർ Section ൽ സൂചിപ്പിച്ചിട്ടുണ്ടാകാം. വീടിനു ളളിൽ stair Case പണിയുന്നു എങ്കിൽ Step കളുടെ എണ്ണവും ഉയരവും ( rise) ഉം ആയി tally ആകേണ്ട Floor finish to floor finish ഉയരം Drawing ൽ നിന്നും വ്യത്യാസപ്പെടുത്തി പണിയുമ്പോൾ Stair case design നും ഉദ്ദേശിച്ച രീതിയിൽ നിന്നും വ്യത്യാസപ്പെടുത്തേണ്ടി വരും.

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

75cm

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

76 cm. വരെ

Ameer E K
Ameer E K

Architect | Thrissur

77cm

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store