hamburger
Manju M

Manju M

Home Owner | Kannur, Kerala

തേപ്പ് കഴിഞ്ഞാൽ white cement അടിക്കുന്നത് നിർബന്ധമാണോ. ആണെങ്കിൽ തേപ്പ് കഴിഞ്ഞു എത്ര ദിവസത്തിനുള്ളിൽ ചെയ്യണം
likes
1
comments
4

Comments


സണ്ണി വെള്ളല്ലൂർ
സണ്ണി വെള്ളല്ലൂർ

Painting Works | Thiruvananthapuram

വൈറ്റ് സിമൻ്റ് അടിച്ചാൽ പ്ലാസ്റ്ററിംഗിലെ ചെറിയ ഹോളുകൾ അടഞ്ഞുകിട്ടും, മാത്രമല്ല പെയിൻ്റ് ചെയ്യുമ്പോൾ നല്ലെബ്രൈറ്റ്നസ് ലഭിക്കും. പ്ലാസ്റ്ററിംഗ് കഴിഞ്ഞ് ഒരാഴ്ച ചുവർ നനച്ചതിന് ശേഷം എപ്പോൾ വേണമെങ്കിലും വൈറ്റ് സിമൻ്റ് അടിക്കാം. പ്ലാസ്റ്റർ നനവിൽ അടിച്ചാൽ വൈറ്റ് സിമൻ്റിന് കൂടുതൽ സെറ്റിംഗ് കിട്ടും

anntech engineers
anntech engineers

Building Supplies | Thrissur

മിസ്റ്റർ sunny പഴയ കാലത്താണ് വൈറ്റ് സിമന്റ് ഉപയോഗിക്കുന്നത് ഇപ്പോൾ നൂതന സാങ്കേതിക വിദ്യകൾ ഉള്ളപ്പോൾ എന്തിനാണ് വൈറ്റ് സിമന്റ് ഉപയോഗിക്കുന്നത് വാൾ പ്രൊട്ടക്ടർ (Ann tech)മെറ്റീരിയൽ ആണ് എല്ലാ വാൾ പുട്ടിയിലും ഉപയോഗിക്കുന്നത് വൈറ്റ് സിമന്റ് തന്നെയാണ് പിന്നെ ഒരു വൈറ്റ് സിമന്റ് അടിക്കേണ്ട ആവശ്യമുണ്ടോ

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Plastering ൻ്റെ curing കഴിഞ്ഞ് ഒരാഴ്ച dry ആയി കഴിഞ്ഞതിന് ശേഷം ചെയ്യാം

reji k k
reji k k

Architect | Thrissur

28 days kazhiju madi

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store