Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Surya Laxmi
Home Owner | Kannur, Kerala
വർക്ക് ഏരിയ ക്ക് എത്ര ഉയരം കൊടുക്കണം ?
2
1
Comments
Shan Tirur
Civil Engineer | Malappuram
കിച്ചൻ ന്റെ hight കൊടുക്കാം
More like this
Ramla B
Home Owner
വർക്ക് ഏരിയ ക്ക് എത്ര ഉയരം കൊടുക്കണം ?
Ramla B
Home Owner
ബാത്റൂമിൽ വെറ്റ് ഏരിയക്ക് എത്ര സൈസ് കൊടുക്കണം ?
Fathima Nizam
Home Owner
സിറ്റ് ഔട്ടിന്റെ മെയിൻ സ്ലാബിന് കുറഞ്ഞത് എത്ര ഉയരം കൊടുക്കാം ?
laneesh laneesh
Home Owner
1500sqft 3bhk പ്ലാൻ കിട്ടുമോ? കിച്ചൻ ഇൽ ഒരു സ്റ്റോർ വേണം പിന്നെ ഒരു ചെറിയ വർക്ക് ഏരിയ
Hamdan ali
Home Owner
എന്റെ വീടിന്റെ പണി നടക്കുന്നുണ്ട്. മെയിൻ കിച്ചൻ ൽ ഗ്യാസ് വെക്കുന്നത് നല്ലതാണോ?? എനിക്ക് വർക്ക് ഏരിയ ൽ ഗ്യാസ് വെക്കാൻ ആണ് ഇഷ്ടം... അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ???
Jithin Varghese
Home Owner
വീടിനു എത്ര ഉയരം കൊടുക്കണം? ?
Santhosh Krishnan
Home Owner
മുറ്റം കെട്ടി എടുക്കുന്നതിനു എത്ര ഉയരം വേണം ?
Jithin Varghese
Home Owner
പോർച്ചിന്റെ ഉയരം എത്ര കൊടുക്കണം?
Krishnan Hari
Home Owner
Balcony ക്ക് മുകളിൽ വരുന്ന തട്ടിന്റെ height lintel ലെവൽ ആണോ കൊടുക്കേണ്ടത് അതോ തട്ട് പൊക്കം ആണോ? എത്ര അടി കൊടുക്കണം ?
latheef latheef
Home Owner
Hii, ഇത് എന്റെ വീടിന്റെ പ്ലാൻ ആണ്. ഇതിൽ വർക്ക് ഏരിയ ചെറുതാണ്. എനിക്ക് ഗ്യാസ്, വിരകടുപ്പ്, സിംഗ്, വാഷിംഗ് മീഷൻ ഇവയൊക്കെ അവിടെ വേണം ഇവിടെ വലുതാക്കാൻ പറ്റുമോ.
Summayya basheer
Home Owner
വീടിനു എത്ര ഉയരം കൊടുക്കണം? ?
Surya Laxmi
Home Owner
ലിന്റൽ കഴിഞ്ഞു എത്ര ഉയരം വേണം റൂഫ് വരെ ?
Pappu Singer
Interior Designer
ആരുടെയെങ്കിലും കയ്യിൽ 3 ബെഡ്റൂം ഒരുനില വീട് വടക്കോട്ടു മുഖം ഹാൾ കിച്ചൻ വർക്ക് ഏരിയ ഇങ്ങനെയുള്ള വീടിന്റെ പ്ലാൻ ഉണ്ടോ 1400sqf ഒന്ന് സഹായിക്കുമോ
Muhsina Irfad
Home Owner
2 ബെഡ്റൂം, ലിവിങ് ഏരിയ, ഡെയ്നിംഗ് ഏരിയ,1 അറ്റാച്ഡ് ബാത്രൂം,1 കോമൺ ബാത്രൂം, കിച്ചൻ, വർക്ക് ഏരിയ, പ്രയർ റൂം, സിറ്റ് ഔട്ട് ഇത്രയും ഉൾപ്പെടുന്ന 1000 sqft ഇൽ ഒതുങ്ങുന്ന ഒരു പ്ലാൻ suggest ചെയ്യുന്നു
Jasna Jasna
Home Owner
പുറത്ത് ഒരു വർക്ക് ഏരിയ ഉണ്ടാക്കാൻ തീരുമാനിച്ചു . അതിന് ഷീറ്റ് ആണോ വാർപ്പ് ആണോ നല്ലത്.നല്ല ചൂടുള്ള സ്ഥലം ആണ് ഷീറ്റിൽ തന്നെ ചൂട് ഇല്ലാത്ത ഷീറ്റ് ഉണ്ടോ?അല്ലെങ്കിൽ ഓട് ഇടൽ പറ്റുമോ ഒന്ന് suggection പറയുമോ.
Fousiya Kabeer
Home Owner
കാർപോർച്ചിന് എത്ര ഉയരം കൊടുക്കാം?
Jithin Janardhanan
Home Owner
രണ്ടു മുറി അറ്റാച്ഡ് താഴെ,1മുറി മുകളിൽ , കിച്ചൺ, ഹാൾ, വർക്ക് ഏരിയ, സിറ്റ് ഔട്ട്.... ഏകദേശം 800 to 1000 sqrft. എത്ര ചെലവ് വരും.
malik ek
Service Provider
വർക്ക് ഏരിയ, അടുക്കള യിൽ ഏത് ടൈൽ വിരിക്കുന്നതാണ് നല്ലത്? വിരിച്ച ഫോട്ടോസ് അയക്കാമോ ❓️🌹
Muhammed Munna
Home Owner
കോഴിക്കോട് കുന്നമംഗലത്ത് ഒരു ബാത്ത്രൂം വർക്ക് ഏരിയ (650 sq feet approximately) tiles വിരിക്കാൻ ഉണ്ട്. പെട്ടന്ന് വർക്ക് തുടങ്ങാൻ സാധിക്കുന്നവർ ഉണ്ടെങ്കിൽ please contact. square feet rate or daily wage
asees asees
Home Owner
sitout dininghall മൂന്ന് ബെഡ്റൂം ഒരു comen ബാത്രൂം അറ്റാച്ഡ് bathroom അടുക്കള സ്റ്റോറൂം വർക്ക് ഏരിയ സ്റ്റൈർക്കസ് ഹാൾ രണ്ട് ബെഡ്റൂം അറ്റാച്ഡ് ബാത്രൂം ബാൽകണി munbagam നല്ല ഭംഗി ഉള്ളത് ആയിരിക്കണം പ്ലാൻ അയച്ചുതരുമോ pls പേയ്മെന്റ് തരും
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
കിച്ചൻ ന്റെ hight കൊടുക്കാം