hamburger
Jasna Jasna

Jasna Jasna

Home Owner | Kozhikode, Kerala

പുറത്ത് ഒരു വർക്ക്‌ ഏരിയ ഉണ്ടാക്കാൻ തീരുമാനിച്ചു . അതിന് ഷീറ്റ് ആണോ വാർപ്പ് ആണോ നല്ലത്.നല്ല ചൂടുള്ള സ്ഥലം ആണ് ഷീറ്റിൽ തന്നെ ചൂട് ഇല്ലാത്ത ഷീറ്റ് ഉണ്ടോ?അല്ലെങ്കിൽ ഓട് ഇടൽ പറ്റുമോ ഒന്ന് suggection പറയുമോ.
likes
1
comments
7

Comments


Sidharth Kannan
Sidharth Kannan

Interior Designer | Kannur

Sheet ആണെങ്കിൽ ചൂട് കൂടാതെ മഴ സമയത്ത് ബഹളം ആയിരിക്കും, ഓട് ആവും അതിലും നല്ലത്

HABEEB HABEEB
HABEEB HABEEB

Contractor | Kollam

വാർക്കുന്നതിലും നല്ലത് ഷീറ്റ് ആണ് വർക്ക് ഏരിയ ആയത് കൊണ്ട്

Er Vishnu Gopinath
Er Vishnu Gopinath

Civil Engineer | Ernakulam

use sandwitch panel roofing sheet

Afsar  Abu
Afsar Abu

Civil Engineer | Kollam

sandwitch sheet ഉപയോഗിക്കാം

Seethi  kuttyAP
Seethi kuttyAP

Civil Engineer | Kozhikode

use sandwich sheet

Unni Babin Babin
Unni Babin Babin

Interior Designer | Kozhikode

sandwich sheet upayogikku

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നിങ്ങളുടെ budget അനുസരിച്ച് ഏതും ചെയ്യാം , താൽക്കാലികമാണ് എങ്കിൽ truss / pipe കൊടുത്ത് sheet ൽ ചെയ്യാം . ചൂട് കുറയ്ക്കാൻ Insulation ഉള്ള ceiling കൊടുക്കുക.


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store