അങ്ങനെ നിബന്ധനകൾ ഒന്നും ഇല്ല . മെയിൻ റീ ഇൻഫോഴ്സ്മെൻ്റിനെ ബാധിയ്ക്കുന്നതാകയാൽ Optimise ചെയ്യുന്നത് നല്ലതായിരിയ്ക്കും . വലിയ വർക്കുകൾക്ക് slab ൽ Opening കൊടുക്കുന്നതും , മുകളിൽ ലോഡ് വരുന്ന പാഡുകൾ കൊടുക്കുക, Hang ചെയ്ത് ലോഡുകൾ കൊടുക്കുന്ന hooks ന് ഒക്കെ structural design ചെയ്ത പ്രത്യേകം details drawing ഉണ്ടായിരിക്കും.
Shan Tirur
Civil Engineer | Malappuram
അത് നിങ്ങളുടെ ആവശ്യം അനുസരിച് ആണ് അത്യാവശ്യം ആണെങ്കിൽ കൊടുക്കാം. ഒന്നോ രണ്ടോ?
Sajeev Raj
Contractor | Hyderabad
as per your needs
Roy Kurian
Civil Engineer | Thiruvananthapuram
അങ്ങനെ നിബന്ധനകൾ ഒന്നും ഇല്ല . മെയിൻ റീ ഇൻഫോഴ്സ്മെൻ്റിനെ ബാധിയ്ക്കുന്നതാകയാൽ Optimise ചെയ്യുന്നത് നല്ലതായിരിയ്ക്കും . വലിയ വർക്കുകൾക്ക് slab ൽ Opening കൊടുക്കുന്നതും , മുകളിൽ ലോഡ് വരുന്ന പാഡുകൾ കൊടുക്കുക, Hang ചെയ്ത് ലോഡുകൾ കൊടുക്കുന്ന hooks ന് ഒക്കെ structural design ചെയ്ത പ്രത്യേകം details drawing ഉണ്ടായിരിക്കും.
MANOJ KUMAR N
Civil Engineer | Palakkad
അത്യാവശ്യം എങ്കിൽ മാത്രം കൊടുക്കുക