hamburger
Sajeevan P K

Sajeevan P K

Home Owner | Thrissur, Kerala

Column footing foundation ചെയ്യുമ്പോൾ hight കൂടുതൽ ഉള്ള വശത്ത് 1.20 മീറ്റർ depth ground ലെവലിൽ നിന്നും കൊടുക്കണോ ?
likes
0
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Structural design ചെയ്ത് മാത്രമെ തീരുമാനിയ്ക്കാൻ കഴിയൂ. Better contact a Civil Structural engineer

shijith cp
shijith cp

Contractor | Thrissur

തങ്ങളുടെ എൻജിനീയർ or ആർക്കിടെ്ടിനോട് എന്ത് പറഞ്ഞു.

JC constructions
JC constructions

Contractor | Kozhikode

ഹൈറ്റ് അല്ല പ്രധാനം ഓരോ മണ്ണിനനുസരിച് വിസ്ത്രീതി കണക്കാക്കി ചെയ്യണം hight കൂടുമ്പോൾ ടൈ ബിമും വേണ്ടി വരും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store