Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Santhosh f
Home Owner | Kollam, Kerala
സെപ്റ്റിക് tank ഏതാണ് നല്ലത്? brick വച്ചു tank കേട്ടുന്നതാണോ അതോ pvc tank ആണോ?
0
1
Comments
Prasad P K
Contractor | Kasaragod
pvc
More like this
വീട് പണിയുമ്പോൾ STEEL / UPVC ഡോർസ് & വിൻഡോസ് ഏതാണ് നല്ലത് അതോ തടി ആണോ നല്ലത്
തിരുവനന്തപുരത്തു 1200 sq ft വീട് പണിയാൻ തീരുമാനിച്ചു അത് full contract കൊടുക്കണോ അതോ ലേബർ contract കൊടുത്തു ചെയ്യിക്കണോ ഏതാണ് നല്ലത്?
വീട് കെട്ടാൻ ഏതാണ് നല്ലത്. സിമന്റ് കട്ട, ചെങ്കല്ല്???? രണ്ടിലും കൂടുതൽ ലോഡ് തങ്ങുന്നത് ഏതാണ്?
cemet ബ്രാൻഡിൽ ഏതാണ് നല്ലത് ?
കട്ടിള ക്ക് primer ഏതാണ് നല്ലത്??
വാട്ടർ പ്രൂഫ് റൂഫിൽ ഏതാണ് നല്ലത്, പഴയ ബിൽഡിംഗ് ന്, ടാർ ആണോ, dr.ഫിക്സ് ആണോ നല്ലത് ?
ടോയ്ലറ്റ് ടാങ്ക് ഏതു തരത്തിലുള്ളതാണ് നല്ലത്? പഴയ രീതിയിൽ റിംഗ് ഇറക്കി സ്ലാബ് ഇട്ടു മൂടുന്നതാണോ അതോ പുതിയ രീതിയിൽ ഉള്ള റെഡിമെയ്ഡ് സെപ്റ്റിക് ടാങ്ക് ആണോ നല്ലത്..
2100 sqft വീട് ഇന്റീരിയർ ഡിസൈൻ ചെയ്യാൻ കോസ്റ്റ് എത്രയാകും എന്ന് അറിഞ്ഞാൽ കൊള്ളാം? RAK പോലുള്ളവർക് മുഴുവൻ ക്വട്ടേഷൻ കൊടുക്കന്നത് ആണോ അതോ മെറ്റീരിയൽ എടുത്തു കാർപെന്റെർ വച്ചു ചെയ്യിക്കുന്നതാണോ നല്ലത്? വിദഗ്ധമായ അഭിപ്രായങ്ങൾ നൽകണം നന്ദി?
curtain material ഏതാണ് നല്ലത് ?
outdoor wall tile ഏതാണ് നല്ലത് ?
പ്ലാസ്റ്ററിംഗിനു P- ടand ആണോ മണൽ ആണോ നല്ലത്? ഭിത്തിയിൽ വിള്ളലുകൾ വീഴാതിരിക്കാൻ ഏതാണ് നല്ലത്? രണ്ടിന്റേയും ഗുണദോഷങ്ങൾ പറയാമോ?
MCCB or RCCB ഇതിൽ ഏതാണ് നല്ലത്? വീട്ടിലേക്ക് 3phase കണക്ഷന് ഇതിൽ ഏതാണ് നല്ലത്?
ജനലിന് സ്റ്റീൽ റാഡ് ആണോ നല്ലത് അതോ കമ്പി ആണോ നല്ലത്
water supply നൽകാൻ pvc ആണോ cpvc ആണോ nallath, budget വച്ചു നോക്കുമ്പോൾ ഏതാണ് ചിലവ് കുറവ്, വാട്ടർ ഹീറ്റർ കണക്ഷൻ നൽകുന്ന പൈപ്പ് മാത്രം cpvc ഉപയോഗിച്ചിട്ട് മറ്റു കണക്ഷൻ എല്ലാം pvc ഉപയോഗിച്ചാൽ നല്ലതാവുമോ?
തറ കെട്ടാൻ best സിമെന്റ് ഏതാണ് നല്ലത്?
interlock brick ഉപയോഗിച്ച് വീട് വെക്കുന്നത് നല്ലതാണോ. അതോ conventional method തന്നെ ആണോ നല്ലത്
മെയിൻ സ്ലാബ് കോണ്ക്രീറ്റ് മിക്സ് അനുപാതം ഏതാണ് നല്ലത്
Readymade കോൺക്രീറ്റ് സെപ്റ്റിക് ടാങ്ക് ആണോ പിവിസി സെപ്റ്റിക് ടാങ്ക് ആണോ നല്ലത്
വാട്ടർ ടാങ്ക് സ്റ്റാൻഡ് ഏതാണ് നല്ലത് ?
മുറ്റത് ഇടാൻ പറ്റിയ ടൈൽ ഏതാണ് നല്ലത്?
Join the Community to
start finding Ideas &
Professionals
Prasad P K
Contractor | Kasaragod
pvc