hamburger
Vishnu m Vishnu m

Vishnu m Vishnu m

Home Owner | Thiruvananthapuram, Kerala

water supply നൽകാൻ pvc ആണോ cpvc ആണോ nallath, budget വച്ചു നോക്കുമ്പോൾ ഏതാണ് ചിലവ് കുറവ്, വാട്ടർ ഹീറ്റർ കണക്ഷൻ നൽകുന്ന പൈപ്പ് മാത്രം cpvc ഉപയോഗിച്ചിട്ട് മറ്റു കണക്ഷൻ എല്ലാം pvc ഉപയോഗിച്ചാൽ നല്ലതാവുമോ?
likes
2
comments
14

Comments


Robin Reji
Robin Reji

Building Supplies | Pathanamthitta

നല്ലത് cpvc ആണ് പക്ഷെ ചിലവ് കൂടുതൽ ആണ്, അതുകൊണ്ട് ചൂട് വെള്ളം മാത്രം cpvc ഉം ബാക്കി ഉള്ളത് എല്ലാം pvcകൊടുക്കുക. PVC കൊടുക്കുമ്പോൾ നല്ല കമ്പനിയും Thickness ഉള്ളതുമായ pipe കൾ കൊടുക്കാൻ പ്രത്യേഗം ശ്രെദ്ധിക്കുക.

Designers Group
Designers Group

Civil Engineer | Thiruvananthapuram

I recommend CPVC pipes. Day by day technology is getting Updated. In future if your mind gets set for Pressure pump. this cpvc will be mandatory.

Anju Mohan
Anju Mohan

Civil Engineer | Thiruvananthapuram

CPVC use ചെയ്യുന്നത് ആണ് നല്ലത്

Nandhu Unni
Nandhu Unni

Plumber | Thiruvananthapuram

എല്ലാം cpvc ആക്കുന്നതാണ് നല്ലത് 👌🏼

Excellent Interiors
Excellent Interiors

Interior Designer | Kottayam

Cpvc is the best option

ID3 INTERIORS
ID3 INTERIORS

Interior Designer | Kottayam

cpvc cost high ആണ് but അതാണ് നല്ലത്

BHD BUILDERS CONSTRUCTION
BHD BUILDERS CONSTRUCTION

Contractor | Kottayam

please use cpvc

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചെലവ് കൂടുതൽ cpvc ആണ്, എന്നാൽ durable ആണ്, ചൂട് വെള്ളത്തിനും ഉപയോഗിക്കാം

Nandhu Unni
Nandhu Unni

Plumber | Thiruvananthapuram

Lee roofing solutions
Lee roofing solutions

Fabrication & Welding | Thiruvananthapuram

ചിലവ് കൂടുതൽ ആണ് എന്നാലും നല്ലത് cpvc ആണ് ഇപ്പൊ കൂടുതൽ ആയിട്ട് ഉപയോഗിക്കുന്നത് ഇതാണ്


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store