hamburger
Lekshmi Ramachandran

Lekshmi Ramachandran

Home Owner | Thiruvananthapuram, Kerala

പുതുതായി ഒരു ഇരു നില വീടു പണിയാൻ porotherm bricks ആണോ ഇഷ്ടിക ആണോ നല്ലത്. Porotherm, ഇഷ്ടിക തമ്മിൽ താരതമ്യം ചെയ്താൽ ഏതാണ് ലാഭകരം ? ഏതിനാണ് ഗുണനിലവാരം ഉള്ളത് ?
likes
1
comments
7

Comments


HABEEB HABEEB
HABEEB HABEEB

Contractor | Kollam

വീടു വെയ്ക്കുന്ന സ്ഥലം ഉറപ്പുള്ളതാണ് എങ്കിൽ ഇഷ്ടിക ആണ് മെച്ചം ഉറപ്പ് കുറവുള്ള സ്ഥലം ആണെങ്കിൽporother m കട്ട ആണ് നല്ലത്

WPC WORLD
WPC WORLD

Building Supplies | Pathanamthitta

WPC DOORS and WINDOWS a best option if you are going to make a house. please contact 98107 39282

Vinod C
Vinod C

Contractor | Thiruvananthapuram

രണ്ട് കട്ടയും കൊള്ളാം

Manoj Manoj
Manoj Manoj

Building Supplies | Thiruvananthapuram

ഗുണനിലവാരം ബലം ഇഷ്ടികയെക്ക്.coast അല്പം കൂടൂഃ

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

brick size , price compare ചെയ്താൽ ഇഷ്ടികയാണ് ലാഭം. മാത്രവുമല്ല load bearing ഉം ആണ് .

Sarath S
Sarath S

Contractor | Palakkad

Bricks have high load bearing strength.

Destiny Realty Solution
Destiny Realty Solution

Contractor | Kollam

AAC BLOCK, 30% കോസ്റ്റ് കുറയും, സ്ട്രോങ്ങ്‌, DURABLE


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store