ഞൻ 5cent സ്ഥലം വാങ്ങി വീട് വയ്ക്കാൻ ഒരു side ചെറിയ കുഴി ആണ് അത് ഒരു മതിൽ പൊക്കം ഉണ്ടാകും ഇത് കോൺക്രീറ്റു ചെയ്യത് കെട്ടണോ അതോ കരിങ്കല്ല് കൊണ്ട് കെട്ടി പോക്കണോ ഏതാണ് നല്ലത്.... plz advice me
Please upload photo . Column Beam ചെയ്ത് തറ നിരപ്പിൽ എത്തിയ്ക്കുകയും , പിന്നീട് സാധാരണ പോലെ belt കൊടുത്ത് മുകളിലേക്ക് പണിയാം. ഒരു Civil Engineer നെ സ്ഥലം കാണിയ്ക്കുന്നതായിരിയ്ക്കും നല്ലത്.
Roy Kurian
Civil Engineer | Thiruvananthapuram
Please upload photo . Column Beam ചെയ്ത് തറ നിരപ്പിൽ എത്തിയ്ക്കുകയും , പിന്നീട് സാധാരണ പോലെ belt കൊടുത്ത് മുകളിലേക്ക് പണിയാം. ഒരു Civil Engineer നെ സ്ഥലം കാണിയ്ക്കുന്നതായിരിയ്ക്കും നല്ലത്.
AMARJITH LAL S N
Civil Engineer | Thiruvananthapuram
concrete
Nisam KA
Home Owner | Idukki
കോൺഗ്രീറ്റ്