hamburger
Chandra Nidish

Chandra Nidish

Home Owner | Kollam, Kerala

pavement കല്ല് കൊണ്ട് ചെയുന്നത് ആണോ നല്ലത് ?
likes
2
comments
7

Comments


Green Leaf 🍃 Landscape Company
Green Leaf 🍃 Landscape Company

Gardening & Landscaping | Kollam

Green Leaf 🍃 Landscape Company
Green Leaf 🍃 Landscape Company

Gardening & Landscaping | Kollam

natural stone ആണ് നല്ലത്, നമ്മൾ വീട് പണിയുമ്പോൾ എന്ത് കൊണ്ട് ആണ് വെട്ടു കല്ലും പിന്നെ ചുടു കട്ടയും കൂടുതൽ ആയി ഉപയോഗിക്കുന്നത്.... ciment bricks ഉപയോഗം കുറവ് ആണ് കാരണം ചൂട് ആണ്.... natural stone ചിലവ് കൂടുതൽ ആണ് എങ്കിലും life time ആണ് , concrete interlock നേ അപേക്ഷിച്ച്

Aneeze  le hazels landscapes
Aneeze le hazels landscapes

Gardening & Landscaping | Malappuram

kallu akumbo heat kurayum athayath heat locking undakilla

Aneeze  le hazels landscapes
Aneeze le hazels landscapes

Gardening & Landscaping | Malappuram

veedinu anusarich select cheyth virikuka

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

നാച്ചുറൽ ആയുള്ളതിന് സ്പെഷ്യൽ look ഉണ്ട്, ningalkku aa ഫിനിഷ് പോരാ എന്നുണ്ടെങ്കിൽ മറ്റു മോഡൽസ് നോക്കുക

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചെയ്യാം , നല്ല കരിങ്കല്ല് dress ചെയ്ത് എടുത്താൽ നല്ലതാണ്

Shan Tirur
Shan Tirur

Civil Engineer | Malappuram

എങ്ങനെ വേണമെങ്കിൽ ചെയ്യാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store