ഇതിൻ്റെ load bearing capacity test ചെയ്തത് ചോദിയ്ക്കുക. അടുത്ത കാലങ്ങളിൽ ആണ് ഭിത്തി നിർമ്മാണങ്ങൾക്ക് interlock bricks ഉപയോഗിയ്ക്കാൻ തുടങ്ങിയത് . ആയതിനാൽ നല്ലവണ്ണം ചിന്തിച്ച് തീരുമാനത്തിൽ എത്തുക. Recommend ചെയ്യുന്നവർ Load bearing capacity test result ഉണ്ടെങ്കിൽ group ൽ ഇട്ടാൽ ഉപകാരം ആയിരുന്നു. Because it is not yet proven .
62389-10850 E noil vlchal detil aay parnju tarm. issue onmm illa ok anu loadbearing okke njngl test chyt nokitnd no issue. prfilil nokiyal interlock chyta workukal kanavunnatanu
ഒരു കുഴപ്പവും ഇല്ല. ഞാൻ തന്നെ കേരളത്തിൽ പലയിടത്തുമായി എന്റെ 16 വർഷത്തെ Experience നിടയിൽ 26 കെട്ടിടം ഇന്റർലോക്കിംഗ് ബ്രിക്കിൽ ചെയ്തിട്ടുണ്ട്.
ഏറ്റവും പ്രധാനമെന്ന് പറയാൻ നല്ല ക്വാളിറ്റിയുള്ള , ഫിനിഷുള്ള ബ്രിക്ക് കിട്ടുക എന്നതാണ്. പിന്നെ ഇന്റർലോക്കിംഗ്ബ്രിക്കിൽ പണിചെയ്തിട്ടുള്ള പരിചയസമ്പന്നരായ ജോലിക്കാരെയും കിട്ടണം.
Roy Kurian
Civil Engineer | Thiruvananthapuram
ഇതിൻ്റെ load bearing capacity test ചെയ്തത് ചോദിയ്ക്കുക. അടുത്ത കാലങ്ങളിൽ ആണ് ഭിത്തി നിർമ്മാണങ്ങൾക്ക് interlock bricks ഉപയോഗിയ്ക്കാൻ തുടങ്ങിയത് . ആയതിനാൽ നല്ലവണ്ണം ചിന്തിച്ച് തീരുമാനത്തിൽ എത്തുക. Recommend ചെയ്യുന്നവർ Load bearing capacity test result ഉണ്ടെങ്കിൽ group ൽ ഇട്ടാൽ ഉപകാരം ആയിരുന്നു. Because it is not yet proven .
A4 Architects
Civil Engineer | Kottayam
62389-10850 E noil vlchal detil aay parnju tarm. issue onmm illa ok anu loadbearing okke njngl test chyt nokitnd no issue. prfilil nokiyal interlock chyta workukal kanavunnatanu
Shan Tirur
Civil Engineer | Malappuram
നല്ലത് ആണ്. strength ഉണ്ടാവും. ചെലവ് കുറക്കാം. plaster ചെയ്യാതിരുന്നാൽ കാണാനും ഭംഗി ആണ്.. ചൂട് കുറയുന്നത് ആയിട്ട് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്
Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340
Suresh TS
Civil Engineer | Thiruvananthapuram
ഒരു കുഴപ്പവും ഇല്ല. ഞാൻ തന്നെ കേരളത്തിൽ പലയിടത്തുമായി എന്റെ 16 വർഷത്തെ Experience നിടയിൽ 26 കെട്ടിടം ഇന്റർലോക്കിംഗ് ബ്രിക്കിൽ ചെയ്തിട്ടുണ്ട്. ഏറ്റവും പ്രധാനമെന്ന് പറയാൻ നല്ല ക്വാളിറ്റിയുള്ള , ഫിനിഷുള്ള ബ്രിക്ക് കിട്ടുക എന്നതാണ്. പിന്നെ ഇന്റർലോക്കിംഗ്ബ്രിക്കിൽ പണിചെയ്തിട്ടുള്ള പരിചയസമ്പന്നരായ ജോലിക്കാരെയും കിട്ടണം.