hamburger
Vinod Raj

Vinod Raj

Home Owner | Thiruvananthapuram, Kerala

1800 sqft double storied trivandrum, interlocking cement bricks ഗുണവും ദോഷവും ഒന്ന് പറഞ്ഞുതരാമോ, piller ആവശ്യം ഉണ്ടോ, plastering ഇല്ലാതെ putty ഇട്ടാൽ എത്ര വർഷം കേട് കൂടാതെ ഇരിക്കും, pl help me
likes
2
comments
4

Comments


JIJOSH J
JIJOSH J

Civil Engineer | Kollam

contact no 9567904708

The  Cascade
The Cascade

Civil Engineer | Thiruvananthapuram

സാധാരണ സിമൻറ് സോളിഡ് ബ്ലോക്ക് കൊണ്ട് ചെയ്യുമ്പോഴുള്ള എല്ലാ ഗുണദോഷങ്ങളും സിമൻറ് ഇൻറർലോക്കിനും ഉണ്ട്. ഇതിന് പ്ലാസ്റ്ററിംഗ് ആവശ്യമില്ല ഡയറക്റ്റ് പുട്ടി ആണ്. 8-10 വർഷം വരെ കേടുകൂടാതെ നിൽക്കും. പില്ലറിന്റെ ആവശ്യം വരുന്നില്ല. അവിടുത്തെ സോയിൽ കണ്ടീഷൻ അനുസരിച്ച് ഫൗണ്ടേഷൻ മാറ്റം വരുന്നത് അനുസരിച്ച് പില്ലർ ആവശ്യമുണ്ടോ ഇല്ലയോ എന്നുള്ളത് പരിഗണിക്കാം. For more details contact me at 9645047777.

Ramesh Krishnan
Ramesh Krishnan

Service Provider | Malappuram

ഒരൊറ്റ പ്ലാസ്റ്ററിംഗിൽ തന്നെ പുട്ടിയും ഫൈൻപുട്ടിയും ഹെയർലൈൻ ക്രാക്കോ ഈർപ്പം പിടിച്ച് പൊടിഞ്ഞു പോരലോ ഇല്ലാതെ ലൈഫ്ടൈം വാറന്റിയോടെ ചെയ്തുകൊടുക്കുന്നു... 8078449265

ANAMIKA ZAIN BUILDERS
ANAMIKA ZAIN BUILDERS

Contractor | Malappuram

please contact me 7306335698 or give your contact or WhatsApp number our work available for all kerala

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store