വീടിന്റെ plumbing,wiring,നിലം കോൺക്രീറ്റ്,മുൻ പിൻ വാതിലുകൾ,ഒരു ബാത്രൂം ഉപയോഗ പ്രദമായിരിക്കണം ഇത്രയും അയാൽ number ന് അപേക്ഷ കൊടുക്കാം ഏതെങ്കിലും ലൈസൻസി ക്ക് ഓൺലൈൻ ഓഫ് ലൈൻ ആയി എല്ലാ ഫോം ഉൾപ്പെടെ അപേക്ഷിക്കാം സാദാരണ ഒരു മാസം ആണ് സമയം എങ്കിലും തിരക്ക് ഉള്ള സമയങ്ങളിൽ നീളാറുണ്ട്
possesion
land tax
title deed copy
completion plan
building permit
itinte koode completion certificate appendix( E1 and E3)
plus village officile one time tax adaykumbo kituna receipt koode venam
structural engineer
Civil Engineer | Kollam
possession,land tax, deed copy,permit plan, permit,
rapidhomes kerala
Civil Engineer | Palakkad
വീടിന്റെ plumbing,wiring,നിലം കോൺക്രീറ്റ്,മുൻ പിൻ വാതിലുകൾ,ഒരു ബാത്രൂം ഉപയോഗ പ്രദമായിരിക്കണം ഇത്രയും അയാൽ number ന് അപേക്ഷ കൊടുക്കാം ഏതെങ്കിലും ലൈസൻസി ക്ക് ഓൺലൈൻ ഓഫ് ലൈൻ ആയി എല്ലാ ഫോം ഉൾപ്പെടെ അപേക്ഷിക്കാം സാദാരണ ഒരു മാസം ആണ് സമയം എങ്കിലും തിരക്ക് ഉള്ള സമയങ്ങളിൽ നീളാറുണ്ട്
ErSarath Kumar
Civil Engineer | Kottayam
possesion land tax title deed copy completion plan building permit itinte koode completion certificate appendix( E1 and E3) plus village officile one time tax adaykumbo kituna receipt koode venam
varghesekutty pc
Civil Engineer | Ernakulam
completed plan Building permit complition certificate onetime tax Recipt in village Enough