hamburger
Sidhu S

Sidhu S

Home Owner | Kollam, Kerala

വീടിൻ്റെ plinth beam ചെയ്ത ഫോട്ടോസ് ആണ് ഇത്. ഇത് കണ്ടിട്ട് ഇതിൽ വന്ന mistakes paranju tharamo
likes
8
comments
32

Comments


Tinu J
Tinu J

Civil Engineer | Ernakulam

പിക്ചറിൽ കണ്ടത് പ്രകാരം, സെറ്റ് ഔട്ട് ചെയ്തപ്പോൾ കോളത്തിൻറെ പൊസിഷൻ മാർക്ക് ചെയ്ത് ചെറുതായിട്ട് തെറ്റി പോയിട്ടുണ്ട്. Beam വരുന്ന ലൈനിൽ കോളം വന്നിട്ടില്ല . അത് കറക്റ്റ് ആയിട്ട് വന്നിരുന്നുവെങ്കിൽ കോളവും beam തമ്മിലുള്ള കണക്ഷൻ പ്രോപ്പർ ആയേനെ. അങ്ങനെ കറക്റ്റ് ആയിരുന്നു എങ്കിൽ load transfer കറക്റ്റ് ആയിട്ട് നടന്നേനെ. കൂടാതെ strip അടിച്ചപ്പോൾ U bend കറക്റ്റ് ആയിട്ട് വന്നിട്ടില്ല.

saleeshchethil Iringal
saleeshchethil Iringal

Civil Engineer | Kozhikode

1,covering space 2, alignment beam & piller 3,Ring binding not vertical 4,The steel length of the upward pillars is less because the length is not available for lapping 5,The hook length of the compressive steel bar is short

Shan Tirur
Shan Tirur

Civil Engineer | Malappuram

ningal oru engineer nte cunsulting onnum illathe veed edukkan udheshichath anenkil, ingane ulla sahacharyangalil oru engineer ne kond kanikkunnath aan nallath. ee work cheythath experienced ayittulla labours alla..

Aartecc Builders
Aartecc Builders

Architect | Kollam

Structure വർക്കുകളിൽ alignment പ്രധാനമാണ്. ഒരോ ഘട്ടത്തിലും setout ചെയ്തു അതു ഉറപ്പ് വരുത്തണം. skilled workers ആണ് works ചെയ്തിട്ടുള്ളത് എന്നാൽ ശ്രദ്ധക്കുറവ് വന്നിട്ടുണ്ട്. പൊളിച്ചു മാറ്റുന്ന വിധം ബലക്ഷയം ഇല്ല.

Habeeb Ali
Habeeb Ali

Contractor | Ernakulam

laabamnokki kuranja ratil work kodukkumbol ithupolulla 8nta panikal kittum

shaju mathew
shaju mathew

Contractor | Kasaragod

ബിമിന്റെ ടോപ് ആൻഡ് ബോട്ടം ആണ് കമ്പി വേണ്ടത് ഇടക്കുള്ള കമ്പി ആവശ്യമില്ല

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒരുപാട് mistakes ഉണ്ട് - Column , beam എന്നിവയുടെ Alignment ശരിയല്ല ( Vertical & Horizontal ) .Proper covering കിട്ടില്ല , കമ്പി കണ്ടിട്ട് തുരുമ്പ് ആയിരിക്കുന്നു. , Side re- inforcement, 60 cm ൽ കൂടുതൽ depth ഉണ്ടെങ്കിൽ മതി , Stirrups vertical അല്ല , ..അങ്ങനെ quality non conformance ഒരുപാട് ഉണ്ട് . നല്ല ഒരു experienced engineer site inspect ചെയ്ത് non conformities rectify ചെയ്തിട്ട് പണി നടത്തുന്നതാണ് നല്ലത് . If need guidance , contact - 99.46.36.43.68

Aashi aashik
Aashi aashik

Contractor | Malappuram

workin quality illaa ..

prakash Prakash
prakash Prakash

Contractor | Palakkad

mistakes ഇത് പണി ചെയ്ത ആൾക്ക് കാണിച്ചു കൊടുക്കു സാർ

shinu kumar
shinu kumar

Architect | Thiruvananthapuram

evanoke settingout cheyhan polum ariyilla.... ivanokeya controctors nte vila kalayunnathu

More like this

അടിത്തറയിൽ  മണ്ണു നിറക്കുമ്പോൾ (മലബാർ ഭാഷയിൽ തറകലക്കൽ) Mechanical excavater വില്ലനാകുന്നില്ലേ.??.
ഒരു സുഹൃത്തിൻ്റെ വീടുപണിയിൽ സംഭവിച്ച പാളിച്ച ഒരു FB group ലൂടെ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്.അദ്ദേഹത്തിനു് തൃപ്തികരമായ ഒരു പരിഹാരമാർഗ്ഗവും നിർദ്ദേശിക്കുവാൻ കഴിഞ്ഞു . 50 HP ക്കു മേൽ ശക്തിയുള്ളതും,  ടൺ കണക്കിന് ഭാരവുമുള്ള Chain wheel ൽ move ചെയ്തു കൊണ്ട് Basement നു മേൽ തലങ്ങും വിലങ്ങും  പണി ചെയ്യിക്കുമ്പോൾ ഈ രീതി നമ്മുടെ നാട്ടിൽ കെട്ടിട നിർമ്മാണത്തിൽ Plinth filling നുള്ള Specification ൽ ഉൾപ്പെടുത്തിയോ എന്നും സംശയിച്ചു പോയി.  Site development ന് ഇതുപയോഗിക്കുന്നതു പോലെ Plinth filling ന് തറക്കു മുകളിൽ കയറ്റാതെ തറയുടെ മധ്യഭാഗത്ത് Bucket എത്തുന്ന രീതിയിൽ തറക്കുചുറ്റും നിന്നു് 
8 "കനത്തിൽ കൂടാതെയുള്ള layerകളായി വെള്ളം Jet ചെയ്ത് filling Proper ആയി ചെയ്യാവുന്നതല്ലേ..?. നിർദ്ദേശിച്ചിട്ടുള്ള Specification അനുസരിച്ചു തന്നെ ഒന്നോ രണ്ടോ ദിവസം എടുത്ത് Excavator തറക്കു മുകളിൽ കയറ്റാതെ തന്നെ തറ നിറക്കൽ പ്രക്രിയ നടത്തിയാൽ ഇതുപോലെയുള്ള പാളിച്ചകൾ വഴി ഉണ്ടാകുന്ന Tension നും ഒഴിവാക്കാം.Proper consolidation ആകാതെ തറകുള്ളിൽ നിറച്ച മണ്ണിരുന്നാൽ വില കൂടിയ Tiles/granite slabs, മറ്റു materials ,പണിക്കൂലി എന്നിവ നൽകി ഭംഗിയായി ചെയ്യുന്ന Flooring ൽ ഭാവിയിൽ വിള്ളൽ വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല...
അടിത്തറയിൽ മണ്ണു നിറക്കുമ്പോൾ (മലബാർ ഭാഷയിൽ തറകലക്കൽ) Mechanical excavater വില്ലനാകുന്നില്ലേ.??. ഒരു സുഹൃത്തിൻ്റെ വീടുപണിയിൽ സംഭവിച്ച പാളിച്ച ഒരു FB group ലൂടെ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്.അദ്ദേഹത്തിനു് തൃപ്തികരമായ ഒരു പരിഹാരമാർഗ്ഗവും നിർദ്ദേശിക്കുവാൻ കഴിഞ്ഞു . 50 HP ക്കു മേൽ ശക്തിയുള്ളതും, ടൺ കണക്കിന് ഭാരവുമുള്ള Chain wheel ൽ move ചെയ്തു കൊണ്ട് Basement നു മേൽ തലങ്ങും വിലങ്ങും പണി ചെയ്യിക്കുമ്പോൾ ഈ രീതി നമ്മുടെ നാട്ടിൽ കെട്ടിട നിർമ്മാണത്തിൽ Plinth filling നുള്ള Specification ൽ ഉൾപ്പെടുത്തിയോ എന്നും സംശയിച്ചു പോയി. Site development ന് ഇതുപയോഗിക്കുന്നതു പോലെ Plinth filling ന് തറക്കു മുകളിൽ കയറ്റാതെ തറയുടെ മധ്യഭാഗത്ത് Bucket എത്തുന്ന രീതിയിൽ തറക്കുചുറ്റും നിന്നു് 8 "കനത്തിൽ കൂടാതെയുള്ള layerകളായി വെള്ളം Jet ചെയ്ത് filling Proper ആയി ചെയ്യാവുന്നതല്ലേ..?. നിർദ്ദേശിച്ചിട്ടുള്ള Specification അനുസരിച്ചു തന്നെ ഒന്നോ രണ്ടോ ദിവസം എടുത്ത് Excavator തറക്കു മുകളിൽ കയറ്റാതെ തന്നെ തറ നിറക്കൽ പ്രക്രിയ നടത്തിയാൽ ഇതുപോലെയുള്ള പാളിച്ചകൾ വഴി ഉണ്ടാകുന്ന Tension നും ഒഴിവാക്കാം.Proper consolidation ആകാതെ തറകുള്ളിൽ നിറച്ച മണ്ണിരുന്നാൽ വില കൂടിയ Tiles/granite slabs, മറ്റു materials ,പണിക്കൂലി എന്നിവ നൽകി ഭംഗിയായി ചെയ്യുന്ന Flooring ൽ ഭാവിയിൽ വിള്ളൽ വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല...

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store