hamburger
Sidhu S

Sidhu S

Home Owner | Kollam, Kerala

Bathroom door Sintex ആണ് കോൺട്രാക്ടർ പറഞ്ഞിരിക്കുന്നത്. അത് നല്ലതാണോ.?പോരായ്മകൾ എന്തൊക്കെ ആണ്? മറ്റു നല്ല options എന്തൊക്കെ ആണ്?
likes
3
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

സിന്ടെക്‌സ് വാതിലുകളും ഭാഗങ്ങളും വീടിന്റെ അലങ്കാരത്തിലും ഫർണിച്ചറിലും വ്യത്യാസം സൃഷ്ടിക്കുന്നു. അവ പരിപാലിക്കാൻ എളുപ്പമാണ്, മോടിയുള്ളതും കേടുപാടുകൾ പ്രതിരോധിക്കുന്നതുമാണ്. ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ മനോഹരമായ ഒരു വീടിനായി ധാരാളം ചോയ്‌സുകൾ ഉള്ള തരത്തിൽ അവ വിവിധ ഡിസൈനുകളിലും നിറങ്ങളിലും വരുന്നു.

Jamesjob James job
Jamesjob James job

Contractor | Ernakulam

sintex nallathanu ellaverum pvc door aanu cheyunnee

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store