hamburger
Akhil Ramachandran

Akhil Ramachandran

Home Owner | Thiruvananthapuram, Kerala

ചുടുകല്ലിന് പകരം കരിങ്കല്ല് ഉപയോഗിച്ചാൽ ഭംഗി കൂടില്ലേ.. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകും .. ചിലവ് കൂടുതൽ എന്നുള്ളത് അല്ലണ്ട് എന്തൊക്കെ പോരായ്മകൾ ആണ് ഉള്ളത്.. താങ്ക്സ്
likes
0
comments
3

Comments


sudhivase sudheesh kk
sudhivase sudheesh kk

Gardening & Landscaping | Kottayam

ഭംഗിയുണ്ടാകും, കല്ലിനു പൊട്ടൽ കുറവായിരിക്കും പാളികൾ ആയി അടർന്നു വരില്ല പരമാവധി 50mm വിരിക്കാൻ ശ്രെമിക്കുക

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

plz check ur inbox msg.

Akhil Ramachandran
Akhil Ramachandran

Home Owner | Thiruvananthapuram

ground floor mathram alle ചെയ്യാൻ പറ്റൂ..second floor koode ചെയ്താൽ weight issue ആകില്ലെ


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store