hamburger
Rajesh Rajesh

Rajesh Rajesh

Home Owner | Thiruvananthapuram, Kerala

ഫെറോസ്ലാബ് ഇൽ മോഡുലർ കിച്ചൻ, വാൾഡ്രോപ്പ്, tv യൂണിറ്റ് ചെയ്താൽ ഉള്ള ഗുണങ്ങൾ ദോഷങ്ങൾ എന്തൊക്കെ ആണ്
likes
2
comments
4

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

Cost കുറവാണ്. എന്നതിനാൽ തന്നെ അതിന്റേതായ ദോഷങ്ങൾ ഉണ്ട്. പ്രത്യേകിച്ച് തണുത്ത കാലാവസ്ഥയുള്ള പ്രദേശത്ത് ഇത് ചെയ്യാൻ നല്ലതല്ല. books & paper വക്കുന്ന shelf, dress വക്കുന്ന cupboard ഒന്നും ചെയ്യാൻ നല്ലതല്ല. അന്തരീക്ഷ ഈർപ്പം വലിച്ചെടുക്കുന്നത് കൊണ്ട് പൂപ്പൽ ഉണ്ടാവുന്നതായി കണ്ടിട്ടുണ്ട്. അഥവാ ഇനി ചെയ്യണം എന്നുണ്ടെങ്കിൽ inside മുഴുവനും multiwood ന്റെ thickness കുറഞ്ഞ board വച്ച് full Cover ചെയ്യണം. മറ്റുള്ളവക്കിന് അതായത് കിച്ചൺക ബോർഡുകൾക്ക് metal putty ഇട്ടു Enamel Paint ചെയ്താൽ മതി. വല്യപ്രശ്നം ഉണ്ടാകുന്നതായിട്ട് കണ്ടിട്ടില്ല. ഈ പറഞ്ഞതൊക്കെ തണുത്തതും ഈർപ്പം ഉള്ളതുമായ അന്തരീക്ഷം ഉള്ളയിടത്താണ്. ചൂടുള്ള സ്ഥലങ്ങളിൽ വ്യപ്രശ്നങ്ങൾ ഇല്ല.

Subin Suresh Babu
Subin Suresh Babu

Fabrication & Welding | Kottayam

ഈർപ്പത്തിന്റെ പ്രോബ്ലം ഉണ്ട്. കോസ്റ്റ് കുറവാണു / screw പ്രോബ്ലം ഒന്നും ഇല്ല ബോൾട് ചെയ്ത് ഫിക്സ് ചെയ്യാം / ഫിനിഷിങ് പ്രോബ്ലം ഒന്നും ഉണ്ടാവില്ല.. കുറെ വീടുകൾ ഞാൻ ചെയ്തതാണ്. ഡ്രസ്സ്‌ ഒക്കെ വെക്കുന്നവർ ഈർപ്പത്തിന്റെ പ്രോബ്ലം മാത്രമേ പറഞ്ഞിട്ടുള്ളു

Dileep Raju
Dileep Raju

Contractor | Kottayam

ferrow slab coast kurav vellamvenalum problemilla puttiyital super athu colour venelum changecheyyam frame srew ettan urappode erikkum pottiyalum vere pesevachu set cheyyam Tv unit athu modelil venelum paniyam Doshangal onnumilla

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അത്ര durable ആയിരിയ്ക്കില്ല , നല്ല finish ലഭിയ്ക്കില്ല , customised ആയി perfection ലഭിയ്ക്കില്ല . Screw പിടിപ്പിയ്ക്കാൻ പ്രയാസം ആണ്. ചെറിയ അളവുകളിൽ നിർമ്മിയ്ക്കുമ്പോൾ നല്ല ബലം ലഭിയ്ക്കില്ല.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store