ഈ വിഷയത്തെ കുറിച്ച് മുൻപൊരിക്കൽ പറഞ്ഞിട്ടുള്ളതാണ് .എങ്കിലും ആവർത്തിക്കാം.
ഈ oppen kitchen എന്ന concept നമ്മുടെ നാട്ടിൽ ഇല്ലാതിരുന്നതാണ്. സായിപ്പിന്റെ നാട്ടിലായിരുന്നു കൂടുതലും.മറ്റുള്ള കാര്യങ്ങൾ നമ്മുടെ നാട്ടിൽ എത്തിയ കൂട്ടത്തിൽ ഇതും കൂടെ ഇവിടെയെത്തപ്പെട്ടു.
വൃത്തിയുടെ കാര്യത്തിൽ സായിപ്പ് മുൻപന്തിയിലാണ്. അതിനാൽ തന്നെ അവരുടെ ഓപ്പൺ കിച്ചൺ എപ്പോഴും neate & clean ആയിരിക്കും. കാരണം അവരുടെ ആഹാരരീതിയും അത്തരത്തിലുള്ളതാണ്.
എന്നാൽ നമ്മളോ? അത് കൊണ്ട് ചിന്തിക്കുക.
ഇവിടെ നമ്മുടെ നാട്ടിലും Open kitchen ചെയ്ത പല വീടുകളും ഫ്ലാറ്റുകളും ഉണ്ട്. പക്ഷെ അത്തരത്തിലുള്ള പല വീടുകളിൽ പോയിട്ടുള്ളപ്പോൾ ആദ്യം ഫീൽ ചെയ്തത് " ഒരുതരംsmell " ആണ്. ഒരു പക്ഷെ ആ വീട്ടുകാർ ആ smell ഉം ആയി ഇഴുകി ചേർന്നതിനാൽ അവർക്കത് feel ചെയ്യില്ലായിരിക്കാം. എന്നാൽ അങ്ങനെ അല്ല പുറമേ നിന്നുള്ള രാൾക്ക് ഫീൽ ചെയ്യുന്നത്. മനസ്സിലാക്കാൻ സിമ്പിൾ ആയി പറഞ്ഞാൽ ഒരു കോഴികടയിൽ ചിക്കൻ വാങ്ങാൻ പോകുമ്പോൾ ആദ്യം നമുക്ക് നല്ല smell ഫീൽ ചെയ്യും. എന്നാൽ അവിടെ ഒരു 15 ഓ 30 ഓ മിനുറ്റ് നിന്ന് കഴിയുമ്പോൾ നമ്മൾ ആദ്യം ചെന്ന് കയറിയപ്പോൾ തോന്നിയ ആ ഒരു smell നമുക്കിപ്പോൾ തോന്നില്ല. നമ്മൾ ആ കടയിൽ സ്ഥിരമായിരിക്കുന്നവനോട് '' ഇവിടെ ഭയങ്കര smell ആണല്ലോ " എന്ന് ചോതിച്ചാൽ അവൻ സമ്മതിച്ചു തന്നെന്ന് വരില്ല. കാരണം ആ smell ഉം ആയി അവൻ ഇഴുകിചേർന്നതിനാൽ അവനത് feel ചെയ്യില്ല. ഇത് തന്നെ യാണ് openkitchen ചെയ്ത വീട്ടിലുള്ളവരുടേയും അവസ്ഥ.
ചെയ്യുന്നതിൽ തെറ്റൊന്നുമില്ല, പക്ഷെ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ കഴിയുമെങ്കിൽ മാത്രം ചെയ്യുക. ചെയ്യേണ്ട രീതിയിൽ ചെയ്ത് കഴിഞ്ഞാൽ ഭംഗിയും സ്പേസും കിട്ടും. അതാണ് ഇതിന്റെ മുഖ്യഘടകം. കൂടുതലായിട്ടും ഒരു " Show Kitchen " ആയിട്ടാണ് Open kitchen നെ പരിഗണിക്കുന്നത്.
Suresh TS
Civil Engineer | Thiruvananthapuram
ഈ വിഷയത്തെ കുറിച്ച് മുൻപൊരിക്കൽ പറഞ്ഞിട്ടുള്ളതാണ് .എങ്കിലും ആവർത്തിക്കാം. ഈ oppen kitchen എന്ന concept നമ്മുടെ നാട്ടിൽ ഇല്ലാതിരുന്നതാണ്. സായിപ്പിന്റെ നാട്ടിലായിരുന്നു കൂടുതലും.മറ്റുള്ള കാര്യങ്ങൾ നമ്മുടെ നാട്ടിൽ എത്തിയ കൂട്ടത്തിൽ ഇതും കൂടെ ഇവിടെയെത്തപ്പെട്ടു. വൃത്തിയുടെ കാര്യത്തിൽ സായിപ്പ് മുൻപന്തിയിലാണ്. അതിനാൽ തന്നെ അവരുടെ ഓപ്പൺ കിച്ചൺ എപ്പോഴും neate & clean ആയിരിക്കും. കാരണം അവരുടെ ആഹാരരീതിയും അത്തരത്തിലുള്ളതാണ്. എന്നാൽ നമ്മളോ? അത് കൊണ്ട് ചിന്തിക്കുക. ഇവിടെ നമ്മുടെ നാട്ടിലും Open kitchen ചെയ്ത പല വീടുകളും ഫ്ലാറ്റുകളും ഉണ്ട്. പക്ഷെ അത്തരത്തിലുള്ള പല വീടുകളിൽ പോയിട്ടുള്ളപ്പോൾ ആദ്യം ഫീൽ ചെയ്തത് " ഒരുതരംsmell " ആണ്. ഒരു പക്ഷെ ആ വീട്ടുകാർ ആ smell ഉം ആയി ഇഴുകി ചേർന്നതിനാൽ അവർക്കത് feel ചെയ്യില്ലായിരിക്കാം. എന്നാൽ അങ്ങനെ അല്ല പുറമേ നിന്നുള്ള രാൾക്ക് ഫീൽ ചെയ്യുന്നത്. മനസ്സിലാക്കാൻ സിമ്പിൾ ആയി പറഞ്ഞാൽ ഒരു കോഴികടയിൽ ചിക്കൻ വാങ്ങാൻ പോകുമ്പോൾ ആദ്യം നമുക്ക് നല്ല smell ഫീൽ ചെയ്യും. എന്നാൽ അവിടെ ഒരു 15 ഓ 30 ഓ മിനുറ്റ് നിന്ന് കഴിയുമ്പോൾ നമ്മൾ ആദ്യം ചെന്ന് കയറിയപ്പോൾ തോന്നിയ ആ ഒരു smell നമുക്കിപ്പോൾ തോന്നില്ല. നമ്മൾ ആ കടയിൽ സ്ഥിരമായിരിക്കുന്നവനോട് '' ഇവിടെ ഭയങ്കര smell ആണല്ലോ " എന്ന് ചോതിച്ചാൽ അവൻ സമ്മതിച്ചു തന്നെന്ന് വരില്ല. കാരണം ആ smell ഉം ആയി അവൻ ഇഴുകിചേർന്നതിനാൽ അവനത് feel ചെയ്യില്ല. ഇത് തന്നെ യാണ് openkitchen ചെയ്ത വീട്ടിലുള്ളവരുടേയും അവസ്ഥ. ചെയ്യുന്നതിൽ തെറ്റൊന്നുമില്ല, പക്ഷെ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ കഴിയുമെങ്കിൽ മാത്രം ചെയ്യുക. ചെയ്യേണ്ട രീതിയിൽ ചെയ്ത് കഴിഞ്ഞാൽ ഭംഗിയും സ്പേസും കിട്ടും. അതാണ് ഇതിന്റെ മുഖ്യഘടകം. കൂടുതലായിട്ടും ഒരു " Show Kitchen " ആയിട്ടാണ് Open kitchen നെ പരിഗണിക്കുന്നത്.
Joshy edavana
Home Owner | Thrissur
provide hood, hob, exhaust fan
BINU Monappan
Interior Designer | Thiruvananthapuram
വൃത്തി ആയി സുഷിക്കാൻ പറ്റുമെങ്കിൽ മാത്രം open Kitchen ചെയുക. Lpg, water,waste water,electric lines should be provided under kitchen floor.