നിലവിൽ building permit കിട്ടിയ വസ്തു(പുരയിടം) വാങ്ങിയാൽ നമുക്ക് വേറെ പ്ലാൻ ഉള്ള building ഉണ്ടാക്കാൻ പറ്റുമോ... Approved പ്ലാനിൽ 1റൂം താഴെയും 2 റൂം മുകളിലും ആണ് ഉള്ളത്.. അത് മാറ്റി 2 റൂം വീതം മുകളിലും താഴെയും വരുന്ന രീതിയിൽ ആണ് പുതിയ പ്ലാൻ. ലിവിംഗ്, kitchen എല്ലാം മാറുന്നുണ്ട്.. പഴയ പെർമിറ്റ് cancel ചെയ്ത് പുതിയ പ്ലാൻ approval edukano അതോ പഴയ പ്ലാനിൽ update ചെയ്താൽ മതിയാകുമോ. ഇതിനെപ്പററി അറിയാവുന്നവർ ദയവായി പറഞ്ഞു തരിക..
വസ്തുവിന്റെ നിലവിൽ ഉണ്ടായിരുന്ന ഉടമസ്ഥൻ മാറുമ്പോൾ അയാൾ ആ വസ്തുവിൽ വീട് വക്കാൻ അപേക്ഷിച്ചിരുന്ന സകലമാന ഡീറ്റെയിലും ഇല്ലാതാകുന്നു.
താങ്കൾക്ക് ഇനി ആ വസ്തുവിൽ വീട് വയ്ക്കമെങ്കിൽ പുതിയ പ്ലാൻ തയ്യാറാക്കി അപേക്ഷിക്കേണ്ടി വരും.
Suresh TS
Civil Engineer | Thiruvananthapuram
വസ്തുവിന്റെ നിലവിൽ ഉണ്ടായിരുന്ന ഉടമസ്ഥൻ മാറുമ്പോൾ അയാൾ ആ വസ്തുവിൽ വീട് വക്കാൻ അപേക്ഷിച്ചിരുന്ന സകലമാന ഡീറ്റെയിലും ഇല്ലാതാകുന്നു. താങ്കൾക്ക് ഇനി ആ വസ്തുവിൽ വീട് വയ്ക്കമെങ്കിൽ പുതിയ പ്ലാൻ തയ്യാറാക്കി അപേക്ഷിക്കേണ്ടി വരും.
Manojvazhad Manoj
Contractor | Thiruvananthapuram
വസ്തുവിന്റെ ഓണർ മാറുന്നതോടെ പഴയ പെർ മീറ്റ് അപ്രക്സമാക്കും !
Abdul Rahim
Civil Engineer | Thiruvananthapuram
building plan & layout mattavunnathanu, but area change atal regularize cheyendi varum, enne consulting cheyu