പഴയ 2 bathroom കള്‍ leak കാരണം renovate ചെയ്യണം
ചെറിയ bathroom കള്‍ ആണ്
ഒന്നില്‍ നിലവില്‍ European closet ആണ് but അത് space ഒരുപാട് പോകുന്നു Perfect ആയ space കിട്ടുന്ന Model wall mount വെക്കാന്‍ നല്ല options പറഞ്ഞു തരുമോ
അതുപോലെ concealed flush tank complaint ആകാതെ ഇരിക്കാന്‍ ലൈൻ ഫില്‍റ്റര്‍ use ചെയ്താൽ മതിയോ
AR PLUMBERS
Plumber | Kottayam
plumber kottayam ph:9645530516
WECARE Total Building Solutions
Civil Engineer | Kottayam
we are waterproofing and crack repair specialist. contact us for free site visit. 87/148/47.677..
vishnu vijayakumar
Contractor | Thiruvananthapuram
number