വീട് രണ്ടു floor ആണ്. step ഉള്ളിൽ കൂടെ ആണ്. water tank മുകളിൽ സാധാരണപോലെ നിലത്ത് വയ്ക്കുമ്പോൾ രണ്ടാം നിലയിൽ വെള്ളം സ്പീഡ് കുറവാണ്. അത് കൂടി കിട്ടാൻ എന്തൊക്കെ മാർഗങ്ങൾ ഉണ്ട്
2.50 height ൽ Addl . ആയിട്ട് tank platform ഉണ്ടാക്കണം . ഇല്ല എങ്കിൽ താങ്കൾ കൊടുക്കുന്ന height ൽ നിന്നും lift ചെയ്യാൻ വേറെ booster motor കൊടുത്താൽ മാത്രമെ ആവശ്യത്തിന് head കിട്ടുകയുള്ളു .
Shibu shibu
Contractor | Thiruvananthapuram
call me 9656339812
Abdul Latheef
Fabrication & Welding | Thiruvananthapuram
തിരുവനന്തപുരത്ത് എവിടാണ്. ഒരു സ്റ്റാന്റ് ചെയ്ത് ടാങ്ക് ഉയത്തി വച്ചു തരാം. പ്രഷര്‍ കിട്ടും. ബന്ധപ്പെടൂ 9778070250...
Roy Kurian
Civil Engineer | Thiruvananthapuram
2.50 height ൽ Addl . ആയിട്ട് tank platform ഉണ്ടാക്കണം . ഇല്ല എങ്കിൽ താങ്കൾ കൊടുക്കുന്ന height ൽ നിന്നും lift ചെയ്യാൻ വേറെ booster motor കൊടുത്താൽ മാത്രമെ ആവശ്യത്തിന് head കിട്ടുകയുള്ളു .
Ajith Krishna
Plumber | Thiruvananthapuram
pressure pumb /stand, ithil etheankilum onnu cheythal mathy
Ranju P
Contractor | Malappuram
7 feet ulla oru stand undaku