hamburger
vishnu b

vishnu b

Home Owner | Kottayam, Kerala

ക്കിച്ചൻ വർക്ക്‌ ഏരിയ ആണ് ഇത് ഇവിടെ എവിടാ നല്ലരു ഫ്രിഡ്ജ് പോസ്സിഷൻ പറയാവോ ഇപ്പം ഫ്രിഡ്ജ് വെച്ചേക്കുന്ന place നല്ലതാണോ plz help
likes
4
comments
6

Comments

Shan Tirur
Shan Tirur

Civil Engineer | Malappuram

ith പറ്റിയ position ആണ്. kitchen ഒരു triangle shape ൽ ആണ് വേണ്ടത്. അതാണ്‌ എളുപ്പം. ഫ്രിഡ്ജ് ➡️സിങ്ക് ➡️gas

ith പറ്റിയ position ആണ്. kitchen ഒരു triangle shape ൽ ആണ് വേണ്ടത്. അതാണ്‌ എളുപ്പം. ഫ്രിഡ്ജ് ➡️സിങ്ക് ➡️gas
BINOY VARGHESE
BINOY VARGHESE

Contractor | Thrissur

Akash  Architect
Akash Architect

Architect | Ernakulam

staircase താഴെ വെക്കാൻ പറ്റുമെങ്കിൽ അതായിരിക്കും നല്ലത്.. ആ area കൂടി use ചെയ്യുന്നത് നല്ലതായിരിക്കും.. കിച്ചൻ വഴികളിൽ ഫ്രിഡ്ജ് വെച്ചാൽ പിന്നീട് അത് വലിയ ബുദ്ധിമുട്ട് ആകും.

staircase താഴെ വെക്കാൻ പറ്റുമെങ്കിൽ അതായിരിക്കും നല്ലത്.. ആ area കൂടി use ചെയ്യുന്നത് നല്ലതായിരിക്കും.. കിച്ചൻ വഴികളിൽ ഫ്രിഡ്ജ് വെച്ചാൽ പിന്നീട് അത് വലിയ ബുദ്ധിമുട്ട് ആകും.
Rohith R
Rohith R

Architect | Alappuzha

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

പൊസിഷൻ മാറ്റണം

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

ഇതിൽ വേറെ സ്പേസ് ഇല്ലാലോ

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store