hamburger
Sajeevan P K

Sajeevan P K

Home Owner | Thrissur, Kerala

ബ്ലാക്ക് കർട്ടൻ റൂമിൽ ഇടുന്നത് നല്ലത് ആണോ ?
likes
1
comments
4

Comments


Arch Loop Architects - ALA
Arch Loop Architects - ALA

Architect | Thrissur

വിശാലമായ മുറികളിൽ കറുത്ത കർട്ടനുകൾ മികച്ചതായി കാണപ്പെടുന്നു, അതേസമയം വെളുത്ത കർട്ടനുകൾ വലുതും ചെറുതുമായ ഇടങ്ങൾക്ക് അനുയോജ്യമാണ്. വെളുത്ത curtain കറുത്ത curtainekal മുറി തണുപ്പിക്കുന്നു, എന്നാൽ തുണിയുടെ കനം പരിഗണിക്കേണ്ടതുണ്ട്.

Ar Emil Jean
Ar Emil Jean

Architect | Kannur

black pothuve recommended alla .but design and colour combination anusariche venamengil kodukavunathe ullu...negatives 1) Room ne light kurayum , room irundupokum 2) windows vazhi sooryaprakasham adikunathinalum black colourbayathinalum roomine temperature koodum...

Shan Tirur
Shan Tirur

Civil Engineer | Malappuram

ഓരോരുത്തരുടെ മാനസിക അവസ്ഥ ക്കു അനുസരിച്ച് ആണ്. light shade positive energy ഉണ്ടാക്കും എന്നാണ്.. black ചൂട് ആഗിരണം ചെയ്യും. but എന്റെ ഒരു ഇഷ്ടംblack ആണ്. എന്റെ മുറിയിൽ black curtain ആണ് അതിന്മേൽ ചെറിയ white ഉണ്ട്.energy കുറവ് ഒന്നും ഇല്ല

mohammed  shiraz
mohammed shiraz

Contractor | Thrissur

light shade is always preferable for positive energy 😍

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store