hamburger
Gokul Akhil

Gokul Akhil

Home Owner | Malappuram, Kerala

Double hight roof ചെറിയ വീടുകൾക്ക് ചെയ്താൽ നല്ലത് ആണോ ?
likes
3
comments
6

Comments


Farshad Ali CH
Farshad Ali CH

Civil Engineer | Malappuram

Double height roofs കൂടുതൽ വെളിച്ചവും വായുസഞ്ചാരവും അനുവദിക്കാൻ കഴിയും, ഇത് ഒരു ചെറിയ വീടിനെ വലുതും കൂടുതൽ സുഖകരവുമാക്കാൻ കഴിയും. ഇതിന് നാടകീയവും ദൃശ്യപരമായി താൽപ്പര്യമുണർത്തുന്നതുമായ ഇടം സൃഷ്ടിക്കാൻ കഴിയും, പ്രത്യേകിച്ചും mezzanine floor, sky lightsഅല്ലെങ്കിൽ High windows പോലുള്ള മറ്റ് ഡിസൈൻ ഘടകങ്ങളുമായി സംയോജിപ്പിച്ചാൽ.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചെയ്യുന്നതിൽ കുഴപ്പം ഇല്ല എന്നേ പറയാൻ കഴിയൂ . അത്രയും space നമുക്ക് ഉപയോഗയോഗ്യമല്ലാതാകുകയല്ലേ ?

Silju   Engineer
Silju Engineer

Civil Engineer | Idukki

space കുറയും എന്നൊഴിച്ചാൽ. നല്ലതാണ് ഭംഗിക്കും air circulation നും

Structure Lab
Structure Lab

Civil Engineer | Kozhikode

space നഷ്ടപ്പെടും

Afsar  Abu
Afsar Abu

Civil Engineer | Kollam

yes, its a gud option

rapidhomes kerala
rapidhomes kerala

Civil Engineer | Palakkad

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store