Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
jumana shaji
Home Owner | Palakkad, Kerala
double hight വീടുകളുടെ വീഡിയോ സ് & ഫോട്ടോസ് ഉണ്ടോ?
1
1
Comments
Concetto Design Co
Architect | Kozhikode
please contact 96_455_144_33
More like this
Mohamed Sabeer
Painting Works
Front കട്ടിളയുടെ (മരം) ഫോട്ടോസ് ഉണ്ടോ ?
nidheesh kurupu
Carpenter
ജൂട്ട് കൊണ്ട് ചുമരിൽ ഇന്റീരിയൽ വർക്ക് ചെയ്ത ഫോട്ടോസ് ഉണ്ടോ ഇ വർക്ക് ചെയുന്ന ആരേലും ഉണ്ടോ....
Akhila Rajesh
Home Owner
ബീമിന് താഴെ ventilation ചെയ്തിട്ടുള്ള ഫോട്ടോസ് ഉണ്ടോ
mohammed shameem
Home Owner
double hight Room ( Sean below ), total area യിൽ കൂടുതലായി add ആയി വരുമോ?.
Jithin Varghese
Home Owner
Living room double hight റൂഫ് ആണ് ചെയ്തിരിക്കുന്നത്. അത് ഒരു മുറി ആക്കി എടുക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ?
Akhil Akhil Mangalassery
Home Owner
900 sq ft പൂർതീകരിച്ച വീടിന്റെ ഫോട്ടോസ് ഉണ്ടോ
Mohamed Sabeer
Painting Works
ബാത്ത് റൂം ഫോട്ടോസ് ഉണ്ടോ ?
Summayya basheer
Home Owner
Double hight കൊടുക്കുന്നത് വിസ്തീർണ്ണം കൂടുതൽ ഉള്ള വീടുകൾക്ക് ആണോ നല്ലത് ?
Shine Jacob
Home Owner
ഒരു 800sqfeet വീട് വയ്ക്കാൻ ആഗ്രഹിക്കുന്നു.. അതിന്റെ hall മാത്രമായി double hight ചെയ്യാൻ പറ്റുമോ ?
Sindhu Sapthavarna
Home Owner
double hight ഉള്ള ഭിത്തിയിൽ പർഗോള ചെയ്തിട്ടുണ്ട്. അതിനിടയിൽ ഗ്ലാസ്സ് ഇടാതെ കാറ്റ് നടക്കുവാൻ എന്ത് ഉപയോഗിക്കാം? വെള്ളം അകത്തേക്ക് നടക്കാത്ത രീതിയിൽ???
akt pmr
Home Owner
മുകളിൽ ഒരു ബെഡ്റൂം മാത്രം ഉള്ള വീടിന്റെ ഫോട്ടോസ് ഉണ്ടോ
Gopalan Kiran
Home Owner
Double hight roof ചെറിയ വീടുകൾക്ക് ചെയ്താൽ നല്ലത് ആണോ ?
Annamma P
Home Owner
Double hight living come dining ചെയ്യണം എങ്കിൽ cost വളരെ കൂടുതൽ ആകുമോ ?
Meera K
Home Owner
Double hight living room ആണ്. പെർഗോള വച്ചിരിക്കുന്നു റൂഫിൽ. ഇതിന്റെ ഗുണവും ദോഷവും പറയാമോ ?
Kolo Official
3D & CAD
before_after ക്യാമ്പയ്ഗൻ Kolo ആപ്പ് യൂസേഴ്സ്നിതാ ഒരു അടിപൊളി അവസരം നിങ്ങളുടെ വർക്കിന് മുൻപും ശേഷവും ഉള്ള ഫോട്ടോസ് Kolo ആപ്പിലൂടെ ഷെയർ ചെയൂ. ഏറ്റവും പോപ്പുലർ ആയിട്ടുള്ള ഫോട്ടോസ്/വീഡിയോസ് 50000 + റീച് വരുന്ന ആപ്പിലൂടെയും സോഷ്യൽ മീഡിയ വഴിയും ഫീച്ചർ ചെയ്യുണ്ടായിരിക്കും. പങ്കെടുക്കാൻ ഫോട്ടോസ് /വീഡിയോസ് പോസ്റ്റ് ചെയ്തു ഹാഷ്ടാഗ് #before_after എന്നു അടിക്കുറിപ്പ് കൊടുത്താൽ മതി. അപ്പൊ അടിപൊളി before_after ഫോട്ടോസ്/വീഡിയോസ് പ്രതീക്ഷിക്കുന്നു
malik ek
Service Provider
ഫ്രണ്ട് ഡബിൾ ഡോർ ഫോട്ടോസ് ഉണ്ടോ ❓️rate ❓️
Gokul Akhil
Home Owner
Double hight roof ചെറിയ വീടുകൾക്ക് ചെയ്താൽ നല്ലത് ആണോ ?
lachu lachu
Home Owner
veedn double hight nalgunnad naladano ain't merited demerits onn paranj thero
malik ek
Service Provider
വർക്ക് ഏരിയയിൽ, അടുപ്പ്, സിങ്ക്, റാക്ക് ടൈൽ ചെയ്തതിന്റെ ഫോട്ടോസ് ഉണ്ടോ ❓️
Haridasan M V
Home Owner
ലോക്കിന്റെ വീഡിയോ ഉണ്ടോ
Join the Community to
start finding Ideas &
Professionals
Concetto Design Co
Architect | Kozhikode
please contact 96_455_144_33