Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Sreekumar Sankar
Home Owner | Malappuram, Kerala
Hindware italian collection നു എന്ത് വില ആണ് ?
1
1
Comments
Shan Tirur
Civil Engineer | Malappuram
average rate aan..
More like this
SAJEESH K
Home Owner
കോഴിക്കോട് തന്ദൂർ സ്റ്റോൺ എന്ത് വില വരു.
raj lax
Home Owner
അലുമിനിയം ഫാബ്രിക്കേഷൻ ജനൽ ഡോറുകൾക്ക് എന്ത് വില വരും ഒരെണ്ണത്തിന്
Jinu Jinu
Home Owner
72 ഇഞ്ച് വണ്ണം നാടൻതേക്ക് എന്ത് വില കൊടുത്ത് എടുക്കാം... രണ്ട് തേക്ക് മരം കൂടെ 86 ക്യൂബിക് ഉണ്ട്.. ഇതിൽ നിന്നും എത്ര ക്യൂബിക് നമുക്ക് വാതിൽ കട്ടളക്ക് കിട്ടും. മരം മില്ലിൽ കൊടുത്ത് പണിത്തരം ആകുന്നുന്നതിനു എന്ത് ചിലവ് വരും... ഈ മേഖലയിൽ അറിവുള്ളവർ ഒന്ന് പറഞ്ഞു തരാമോ 🙏
sasi pachath
Home Owner
wall drop നു ഏത് അലുമിനിയം Materil ആണ് നല്ലത് ?
Shabana JRH
Home Owner
ഏതു മോഡൽസ് ആണ് യൂറോപ്യൻ ക്ലോസേറ്റ് നു നല്ലത്
Ashokkumar k
Home Owner
Polyacab Swich എന്ത് വില വരും വില വിവരം പറഞ്ഞു തരുമോ
Praveen Kumar
Home Owner
വെട്ടുകല്ലിൽ തീർത്ത 1500sqft വീട് സിമന്റ് ൽ തേക്കാൻ palakkad ജില്ലയിൽ എന്ത് വില വരും
Sreechand Chandran
Home Owner
ഇതുപോലെ പാർട്ടീഷൻ ചെയ്യാൻ എന്ത് മറ്റീരിയൽ ആണ് യൂസ് ചെയ്യുന്നത്..? വില കുറവിൽ ഇതുപോലെ Wood Finish-ൽ ലാസ്റ്റിംഗ് തരുന്ന മറ്റീരിയൽ എന്താണെന്നു ഒന്ന് Suggest ചെയ്യാമോ...?
RATHEESH K
Home Owner
ജിപ്സം പ്ലാസ്റ്ററിങ് ന്റെ ഗുണങ്ങളുംദോഷങ്ങളും എന്താണ്? 1000 sq ft നു എന്ത് ചിലവ് വരും?
Summayya basheer
Home Owner
കിച്ചന് കബോര്ഡ് നു ഏതു thickness ആണ് നല്ലത് ?
Razak Mathur
Home Owner
പാലക്കാട് ( പുഴ)മണൽ കിട്ടാനുണ്ടോ? എന്ത് വില വരും
Jacob John
Home Owner
പാലക്കാട് ജില്ലയിൽ തച്ചമ്പാറ ഭാഗത്ത് പണിതുകൊണ്ടിരിക്കുന്ന വീടിന് ചെങ്കല്ല് (വെട്ടുകല്ല്) ആവശ്യമുണ്ട്. നല്ല മൂപ്പുള്ള കല്ല് എവിടെ കിട്ടും? എന്ത് വില വരും.
athul ts
Home Owner
തൃശ്ശൂർജില്ലയിൽ കരികലിന് എത്ര ആണ് വില
peter thomas
Home Owner
വീടിന്റെ അടുക്കള കോൺക്രീറ്റ് ചെയ്തത് ആണ് ഇപ്പോൾ സൈഡ് കോൺറിൽ ചിതൽ പൂറ്റ് കാണപ്പെടുന്നു... അത് എന്ത് കൊണ്ട് ആണ്? മാറാൻ എന്ത് ചെയ്യണം? ?
Vipin Kumar
Home Owner
7x4,6x4 ടൈലുകൾ വിരിക്കുവാൻ എത്ര ആണ് സ്ക്വയർ ഫീറ്റ് വില.
Muhammed irfan Np
Home Owner
തേക്ക് കുബീക്കിന് എന്ത് വില വരും
Fathima Nizam
Home Owner
Hindware italian collection സിൽ നല്ല വാഷ് ബേസിൻ സെറ്റ് അവൈലബിൾ ആണോ ?
Ishq pigeon loft S
Home Owner
വാർക്ക കമ്പി വില കൂടുമോ ഇപ്പൊ rate എത്ര ആണ്.
Vk stone vk stone
Contractor
ബാംഗ്ലൂർ സ്റ്റോൺ 50മം എത്ര ആണ് വില
Rafeek Pathoor
Home Owner
ഒരു യൂണിറ്റ് കരിങ്കല്ലിന് എത്ര ആണ് വില, മലപ്പുറം ജില്ല
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
average rate aan..