Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Paul Joseph
Home Owner | Kottayam, Kerala
structure വർക്കിന് opc ഏത് grade ആണ് ഉപയോഗിക്കേണ്ടത്? Main വാർക്ക opc ഏത് grade ആണ് ഉപയോഗിക്കേണ്ടത് ?
0
1
Comments
Roy Kurian
Civil Engineer | Thiruvananthapuram
53 gade
More like this
Rose mary
Home Owner
സൺഷേഡ് വർക്കിന് ഏത് കമ്പി ആണ് ഉപയോഗിക്കേണ്ടത് പറയാമോ? .
aneesh pk
Home Owner
modular കിച്ചൻ ചെയ്യുമ്പോൾ ഇതൊക്കെ മെറ്റീരിയൽസ് ആണ് ഉപയോഗിക്കേണ്ടത്?
maria 10
Home Owner
എനിക്ക് വീടിന് മോഡേൺ രീതിയിൽ ഫേബ്രിക്കേറ്റഡ്ഡ് stair ചെയ്യണമെന്ന് ആഗ്രഹമുണ്ട് എത്ര ഗേജ്ജ്ൻറെ സ്റ്റീൽ ട്യൂബ് ആണ് ഉപയോഗിക്കേണ്ടത്?
Manaf Hussain
Home Owner
ചുരുങ്ങിയ സ്ഥലത്ത് സ്റ്റെയർകേസ് പണിയാൻ ഏതു മെറ്റീരിയൽ ആണ് ഉപയോഗിക്കേണ്ടത് കോൺക്രീറ്റ് ആണോ നല്ലത് അതല്ലെങ്കിൽ ഇപ്പോഴത്തെ fabrication സ്റ്റെപ്പ് ആണോ നല്ലത് ?
Sree nand
Home Owner
main വാർക്കക്ക് നല്ല സിമന്റ് ഏത് ആണ് ultra tech or ambuja
MUHAMMED RIYAN
Home Owner
തേപ്പിന് നല്ല സിമൻറ് ഏതാണ്...? വിര ച്ചിൽ വീഴാത്ത ചൂട് കുറവുള്ള തേപ്പിന് പറ്റിയ സിമൻറ് . 53 ഗ്രേഡ് വിലക്കുറവുള്ള സിമൻറ് ആണ് നല്ലത് എന്ന് അറിഞ്ഞു കറക്റ്റ് ആയ കാര്യമാണോ അങ്ങനെയെങ്കിൽ ഏത് സിമൻറ് ആണ് ഉപയോഗിക്കേണ്ടത്. അറിവുള്ളവർ പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു.
Tyler Durdon
Home Owner
രണ്ടു നില പണിയുമ്പോൾ എത്ര ഇഞ്ച് bricks ആണ് ഉപയോഗിക്കേണ്ടത് ?
Abraham A
Home Owner
Drawing & Dining partition ചെയ്യാന് ഏതു material ആണ് ഉപയോഗിക്കേണ്ടത്? നല്ല finish ഉണ്ടാവണം. Budget friendly ആയാൽ നല്ലത്.
vishnu cb
Home Owner
350000 ലക്ഷം രൂപയ്ക്ക് വീടിന്റെ മുകളിലത്തെ നില പണിയാൻ കഴിയുമോ? (ഏകദേശം 650sqr ft വരും). പണിയാൻ കഴിയുമെങ്കിൽ ഏതൊക്കെ മെറ്റീരിയൽ ആണ് ഉപയോഗിക്കേണ്ടത്?
Manaf Hussain
Home Owner
എന്റെ വീടിന്റെ main door ൽ കുറച്ചു ഭാഗം ഗ്ലാസ് ആണ് . അതിനായിട്ട് ഏത് ഗ്ലാസ് ആണ് strong. പെട്ടന്ന് പൊട്ടാത്ത ഗ്ലാസ് ഏതാണ് ?
Shine Jacob
Home Owner
സ്റ്റെയർകെയ്സ് പണിയുവാൻ എത്രയേൻറെ കമ്പി ആണ് ഉപയോഗിക്കേണ്ടത്?. .
Ramakrishnan Narayanan
Home Owner
ഫ്രഞ്ച് ഡോറിനും വിൻഡോയ്ക്കും ഏതു തരം ഗ്ലാസ് ആണ് ഉപയോഗിക്കേണ്ടത്?
Basil Alias
Home Owner
ഗ്യാസ് സിലിണ്ടർ വീടിനു വെളിയിൽ വച്ചിട്ട്..പൈപ്പ് ലൈൻ വഴി അടുക്കളയിൽ ഗ്യാസ് എത്തിക്കാൻ ആണ് പ്ലാൻ..ഈ തരത്തിൽ ലൈൻ വലിക്കാൻ എന്താണ് ഇപ്പോൾ റേറ്റ്...എന്തു മെറ്റീരിയൽ ആണ് ഉപയോഗിക്കേണ്ടത്?
Ajmal Hameed
Home Owner
വാർക്ക കഴിഞ്ഞു . ഫ്ലാറ്റ് വാർക്ക ആണ് . എപ്പോഴാണ് വാട്ടർ പ്രൂഫ് ചെയ്യേണ്ടത് ?പ്ലാസ്റ്ററിങ്ങിനു മുൻപ് ആണോ അതോ ശേഷം ചെയ്യുന്നതാണോ നല്ലത് ? ഏത് ടൈപ്പ് വാട്ടർ പ്രൂഫിങ് ആണ് ഗുണകരം ? നമ്മൾ മെറ്റീരിയൽ വാങ്ങി അടിച്ചാൽ ഗുണം കിട്ടുമോ ?
neena Chinnan
Home Owner
main വാർക്ക 1080 sqarefeet ചെയ്യൻ ഇത്ര ചിലവു വരും
Manaf Hussain
Home Owner
സ്ലാബിന് എത്ര ഡയമീറ്റർ വരുന്ന കമ്പി ആണ് ഉപയോഗിക്കേണ്ടത് ?
Shine Jacob
Home Owner
സ്റ്റീൽ വച്ചു staircase കൈവരി പിടിപ്പിക്കാൻ ആഗ്രഹിക്കുന്നു. അതിനായി ഏതു തരം സ്റ്റീൽ ആണ് ഉപയോഗിക്കേണ്ടത് ?
Bobby Roshan
Home Owner
ഓട് മേഞ്ഞ പഴയ വീടാണ്. അതിന്റെ കുറച്ചു ഭാഗത്തു false cealling ചെയ്യാൻ ആഗ്രഹം ഉണ്ട്. അതിനായി ഏതു മെറ്റീരിയൽ ആണ് ഉപയോഗിക്കേണ്ടത് ?
Akhil Joseph
Home Owner
ഇപ്പോഴത്തെ കാലാവസ്ഥയിൽ കേരളത്തിൽ മെയിൻ സ്ലാബ് വാർക്കാർ ഏത് grade cement ആണ് നല്ലത്. ?
remya jibin
Home Owner
532സ്ക്വായർ ഫീറ്റ് വീടിന്റെ തറ പണി മുതൽ main വാർക്ക വരെ ഉള്ള ടോട്ടൽ പണിയുടെ ചെലവ് ഒന്ന് പറയാമോ
Join the Community to
start finding Ideas &
Professionals
Roy Kurian
Civil Engineer | Thiruvananthapuram
53 gade