hamburger
Basil Alias

Basil Alias

Home Owner | Ernakulam, Kerala

ഗ്യാസ് സിലിണ്ടർ വീടിനു വെളിയിൽ വച്ചിട്ട്..പൈപ്പ് ലൈൻ വഴി അടുക്കളയിൽ ഗ്യാസ് എത്തിക്കാൻ ആണ് പ്ലാൻ..ഈ തരത്തിൽ ലൈൻ വലിക്കാൻ എന്താണ് ഇപ്പോൾ റേറ്റ്...എന്തു മെറ്റീരിയൽ ആണ് ഉപയോഗിക്കേണ്ടത്?
likes
0
comments
3

Comments


AJI SUNDARAN
AJI SUNDARAN

Interior Designer | Kottayam

470/feet

Asharaf AS  AKS
Asharaf AS AKS

Contractor | Palakkad

നിലവിൽ നിങ്ങളുടെ പ്ലംബറെ കാണൂ അവർ വേണ്ട നിർദ്ദേശം തരും

rasheed k
rasheed k

Electric Works | Wayanad

copper pipe mtr 750/-

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store