hamburger
പ്രസാദ് കുമാർ

പ്രസാദ് കുമാർ

Painting Works | Ernakulam, Kerala

ചതുപ്പ്നിലം പോലെ ചെളിയുള്ള, അല്ലെങ്കിൽ വെള്ളക്കെട്ടുള്ള താഴ്ന്ന പ്രദേശങ്ങളിൽ ഏത് തരം Foundation ആണ് അനുയോജ്യം? 1500 Sqft വീട് പണിയുവാനുള്ള Foundation ന് എന്ത് ചിലവ് വരും?
likes
1
comments
9

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

വീടു പണിയുടെ പ്രാധമിക ഭാഗം തന്നെയാണ് soil investigation. Project കളിൽ Priliminary estimate കളിൽ Site soil investigation നുകൂടി provision ഇട്ടാണ് estimate frame ചെയ്യുക.ചതുപ്പിൽ മണ്ണിൻ്റെസ്വഭാവംTestചെയ്ത് മനസ്സിലാക്കിത്തന്നെ വേണം പണം മുടക്കി വീടുപണിയാൻ. Risk എടുക്കാതിരിക്കുക.

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

soil test ചെയ്യുക. സാധാരണ രണ്ട് തരത്തിലുള്ള foundation ആണ് preferable and economical: 1. Grid foundation (Inverted T Beam) 2. Pile. ചിലപ്പോൾ raft foundation ഉം കൊടുക്കാറുണ്ട്. അത്ര economical അല്ല.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

ഒരു site ൽ തന്നെ പല boring point കളിൽ Soil test ചെയ്തപ്പോൾ വിവിധ ' N ' values കിട്ടാറുള്ളത് നേരിട്ട് Observe ചെയ്തിട്ടുണ്ട്. അയൽക്കാരൻ്റെ വീടിൻ്റെ Foundation നും പരിഗണിക്കാറുണ്ട് എങ്കിലും അനുയോജ്യമായ foundation തീരുമാനിക്കുന്ന കാര്യം കരാറുകാരന് വിട്ടുകൊടുക്കാറില്ല. വിട്ടു കൊടുക്കാനും പാടില്ല എന്നാണ് അഭിപ്രായം.

The living space design - construct
The living space design - construct

Civil Engineer | Ernakulam

ഒന്നും ചെയ്യേണ്ട , ചുറ്റുപാടുമുള്ള വീടുകൾ ഏതുതരം ഫൗണ്ടേഷൻ ആണ് ഉപയോഗിച്ചിരിക്കുന്നത് നോക്കുക. അതുതന്നെ ഫോളോ ചെയ്യുക.

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

soil test cheyu

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

{{1629901564}}{{1628522557}}ഇത് ഒരു സാധാരണ വീടിനു വേണ്ടി കൊടുത്തിരിക്കുന്ന pile foundation ന്റെ layout ആണ്

{{1629901564}}{{1628522557}}ഇത് ഒരു സാധാരണ വീടിനു വേണ്ടി കൊടുത്തിരിക്കുന്ന pile foundation  ന്റെ layout ആണ്
Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

{{1629901564}}{{1628522557}}ഇത് ഒരു സാധാരണ ഒറ്റനില വീടിനു വേണ്ടി ഞങ്ങൾ കൊടുത്തിരിക്കുന്ന grid foundation ആണ്

{{1629901564}}{{1628522557}}ഇത് ഒരു സാധാരണ ഒറ്റനില വീടിനു വേണ്ടി ഞങ്ങൾ കൊടുത്തിരിക്കുന്ന grid foundation ആണ്
frederic  Jose
frederic Jose

Contractor | Kottayam

if you get hard strata before 3 meter column foundation is better,other wise go for pile foundation

Sumesh p
Sumesh p

Contractor | Kottayam

pile foundation

pile foundation

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store