hamburger
shanil kumar

shanil kumar

Home Owner | Ernakulam, Kerala

1500 sqft വീട് full തീർക്കുന്നതിന് എത്ര ചിലവ് വരും
likes
2
comments
6

Comments


Soumya Jose
Soumya Jose

Contractor | Ernakulam

1280 /sqft

shijith cp
shijith cp

Contractor | Thrissur

16 lac. strecher work.with plastaring

Alvin   Naduveettil
Alvin Naduveettil

Civil Engineer | Thrissur

1600/sft,call on 9037131043

Raibin thomas
Raibin thomas

Contractor | Thrissur

24 lakh ,No:9846296092

Shahul Shereef
Shahul Shereef

Civil Engineer | Ernakulam

കേരളത്തിലെ ഏറ്റവും മികച്ച നിരക്കിൽ നിങ്ങളുടെ സ്വപ്ന ഭവനം ZAHARA BUILDERS ലൂടെ സാക്ഷാത്കരിക്കാം...🏘️🏡🏠 ഞങ്ങളുടെ പാക്കേജുകൾ; ■ ₹ 1400 / sqft (BUDGET PACKAGE) ■ ₹ 1650 / sqft ■ ₹ 1750 / sqft ■ ₹ 1900 / sqft ■ ₹ 2300 / sqft ›സൗജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം. ›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ. ›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. ›10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം. ഉടൻ തന്നെ വിളിക്കൂ. ☎️+91 9633087779 🗨️ https://wa.me/message/PYPE7FBMJWRIB1 #keralahomeplanners #freehomeplans #homedesign #homesweethome #homedesigner #budgethomes #BuildersandDevelopers #buildersinkochi #bestbuilders #contemporaryhomedesign #budgethomepackages #interior #elevationdesign #zaharabuilders #traditionalhome #homedecor #villas #residential #modernhousedesign

Shahul Shereef
Shahul Shereef

Civil Engineer | Ernakulam

ജനുവരി ഫെബ്രുവരി മാസങ്ങളിൽ കുറഞ്ഞ ചെലവിൽ വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ഉടൻ തന്നെ ബന്ധപ്പെടുക... 📞 +91 96330 87779 🗨️ https://wa.me/message/PYPE7FBMJWRIB1

More like this

പത്തനംതിട്ട ,
2200 sq ft വീട് നിർമ്മിക്കാൻ മൊത്തം എത്ര ചിലവ് വരും, Construction Cost ഉൾപ്പെടെ .
അതുപോലെ ,
2200 sqft വീട് മെറ്റീരിയൽസ് എല്ലാം തന്നാൽ , വീട് നിർമിക്കാൻ മൊത്തം എത്ര ചിലവ് വരും.
comparison പറയാമോ ?

മുകളിൽ പറഞ്ഞ 2 തരത്തിലുള്ള നിർമാണത്തിനും (ie, 1:വീട് നിർമാണത്തിന്റെ മൊത്തം cost ഉം 2:Materials തന്നാൽ വീട് നിർമാണ cost ഉം ] വീടു മാത്രമായുള്ള rate ഉം , അതുപോലെ
വീടിന്റെ കൂടെ കിണർ , മുറ്റം, മതിൽ എന്നിവ എല്ലാം കൂടി എത്ര വരുമെന്നും അറിയാൻ ആഗ്രഹിക്കുന്നു. , interior ഉൾപ്പെടെ .
അതുപോലെ 
കിണർ /മുറ്റം, മതിൽ എന്നിവക്കു മാത്രം Separate ഏകദേശം എത്ര ചിലവ് വരും.
എന്റെ സ്വപ്നഭവനം നിർമ്മിക്കുന്നതിനായി
എല്ലാവരുടേയും
 അഭിപ്രായങ്ങൾ
 ആഗ്രഹിക്കുന്നു.
പത്തനംതിട്ട , 2200 sq ft വീട് നിർമ്മിക്കാൻ മൊത്തം എത്ര ചിലവ് വരും, Construction Cost ഉൾപ്പെടെ . അതുപോലെ , 2200 sqft വീട് മെറ്റീരിയൽസ് എല്ലാം തന്നാൽ , വീട് നിർമിക്കാൻ മൊത്തം എത്ര ചിലവ് വരും. comparison പറയാമോ ? മുകളിൽ പറഞ്ഞ 2 തരത്തിലുള്ള നിർമാണത്തിനും (ie, 1:വീട് നിർമാണത്തിന്റെ മൊത്തം cost ഉം 2:Materials തന്നാൽ വീട് നിർമാണ cost ഉം ] വീടു മാത്രമായുള്ള rate ഉം , അതുപോലെ വീടിന്റെ കൂടെ കിണർ , മുറ്റം, മതിൽ എന്നിവ എല്ലാം കൂടി എത്ര വരുമെന്നും അറിയാൻ ആഗ്രഹിക്കുന്നു. , interior ഉൾപ്പെടെ . അതുപോലെ കിണർ /മുറ്റം, മതിൽ എന്നിവക്കു മാത്രം Separate ഏകദേശം എത്ര ചിലവ് വരും. എന്റെ സ്വപ്നഭവനം നിർമ്മിക്കുന്നതിനായി എല്ലാവരുടേയും അഭിപ്രായങ്ങൾ ആഗ്രഹിക്കുന്നു.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store