ഉപയോഗം അനുസരിച്ച് ആണ് സിമൻ്റ് തിരഞ്ഞെടുക്കുന്നത് . High early strength വേണ്ടതിന് 53 grade OPC ഉപയോഗിയ്ക്കുക , ക്യുവറിംഗ് വളരെ ശ്രദ്ധിയ്ക്കണം . 53 grade PPC സിമൻ്റ് ഉണ്ട് അത് slow setting ആണ് കൂടുതൽ നാൾ ക്യുവറിംഗ് ആവശ്യമാണ് . പല സിമൻറ് കമ്പനികളും , ഈ പറഞ്ഞ 2 grade ഉം ഇറക്കുന്നുണ്ട് . ശങ്കർ , രാംകോ , ഡാൽമിയ , അൾട്രാടെക് , ടാൽമിയ , എ.സി.സി , മലബാർ ഇവ എല്ലാം വളരെ നാളായി മാർക്കറ്റിൽ ഉള്ള ബ്രാണ്ടുകളാണ്. ഒരു എഞ്ചിനീയറോട് consult ചെയ്ത് ആവശ്യം അനുസരിച്ചുള്ള സിമൻറുകൾ തിരഞ്ഞെടുക്കുക സാധാരണ, കെട്ടിനും തേപ്പിനും ഒക്കെ 43 grade സിമൻ്റ് മതി .
Roy Kurian
Civil Engineer | Thiruvananthapuram

Abdul Rahiman Rawther
Civil Engineer | Kottayam
കേരളത്തിൽ 53 പ്പിസി വേനൽ കാലം. മഴ കാലംopc. decide by engineer