വീടിൻ്റെ വിസ്തൃതി അനുസരിച്ചും ,മുറികളുടെ വിസ്തൃതി അനുസരിച്ചും , ബഡ്ജറ്റ് അനുസരിച്ചുമാണ് സ്റ്റെയർകേയ്സുകൾ ഏത് തരത്തിൽ ഉള്ളവ ആകാം എന്ന് തീരുമാനിയ്ക്കുക . വളരെ simple ആയത് Doglegged stair case ആണ് .Straightflight , Geometrical , Openwell , bifurcated അങ്ങനെ പല തരം Stair case കൾ ഉണ്ട്.
DUBAI TECH steelsglass dubaitechsteels com
Fabrication & Welding | Palakkad
https://mycrd.in/dubai-tech
Shan Tirur
Civil Engineer | Malappuram
mettel stair ആണ് നല്ലത്. പിന്നെ shape, style, ഒക്കെ വ്യത്യാസം വരും.
Roy Kurian
Civil Engineer | Thiruvananthapuram
വീടിൻ്റെ വിസ്തൃതി അനുസരിച്ചും ,മുറികളുടെ വിസ്തൃതി അനുസരിച്ചും , ബഡ്ജറ്റ് അനുസരിച്ചുമാണ് സ്റ്റെയർകേയ്സുകൾ ഏത് തരത്തിൽ ഉള്ളവ ആകാം എന്ന് തീരുമാനിയ്ക്കുക . വളരെ simple ആയത് Doglegged stair case ആണ് .Straightflight , Geometrical , Openwell , bifurcated അങ്ങനെ പല തരം Stair case കൾ ഉണ്ട്.
Salim N
Interior Designer | Thrissur
L shape....kooduthal...apt