hamburger
Naseem Nas

Naseem Nas

Building Supplies | Kasaragod, Kerala

അടുക്കളയിൽ ഏത് കളർ ടൈൽസ് ആണ് നല്ലത്
likes
5
comments
7

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ഒരു വീടിന്റെ ഏറ്റവും വൃത്തിയായി കാണേണ്ടത് എപ്പോഴും കയറി ചെല്ലുമ്പോൾ മനസ്സ് ശാന്തമായി തോന്നുന്ന കളറുകളും ആവണം അടുക്കളയുടേത്. അത് തമ്മിൽ match ആയിരിക്കണം.flooring, countertop, cupboard ഇത് ഒരേ കളർ ആയാൽ അതായിരിക്കും കൂടുതൽ മനോഹരം. അത് white കളർ അയാൾ അടുക്കള സുന്ദരം ആവും.. അതുപോലെ മറ്റു ലൈറ്റ് colours shade നല്ല ഭംഗി ഉണ്ടാവും grey, beige, wooden shade etc..

Engineer Rafi
Engineer Rafi

Architect | Kozhikode

അടുക്കള കുറേക്കൂടെ ശാന്തമായ നിറങ്ങളാണ് നല്ലത്. കൂൾ കളറുകൾ വിഭാഗത്തിൽ വരുന്ന ഗ്രീൻ , ബ്ളൂ , വയലറ്റ് നിറങ്ങളും അതിൻ്റെ ഷേഡുകളും ഉപയോഗിക്കാം. അല്ലെങ്കിൽ ന്യൂട്രൽ കളറുകളായ വൈറ്റ്, ഗ്രേ , ബ്രൗൺ കോമ്പിനേഷനുകൾ ഉപയോഗിക്കാം. പ്രകൃതിയുമായി ചേർന്ന് നിൽക്കുന്ന വുഡൻ ഷേഡ് ഫ്ളോർ , ബ്ളാക്ക് കളർ ഗ്രാനൈറ്റ് സ്ലാബ് , ഗ്രീൻ ഷേഡുകളിൽ വരുന്ന കബോർഡുകൾ , വൃത്തി തുറന്നു കാണിക്കുന്ന വൈറ്റ് ഒബ്ജറ്റുകളാണ് ഒരു ജനറൽ കിച്ചണ് എൻ്റെ ഫേവറൈറ് കളറുകൾ

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

വൈറ്റ് ഒഴിവാക്കുക എപ്പോഴും അഴുക്ക് പിടിക്കുന്ന സ്ഥലം ആണ്

Jamsheer K K
Jamsheer K K

Architect | Kozhikode

White.

Tinu J
Tinu J

Civil Engineer | Ernakulam

*white, pale light brown, grey, cream and beige and yellow are the colours suitable for the kitchen.*

Decus  Interiors
Decus Interiors

Interior Designer | Thiruvananthapuram

wooden colour

Umai Kummalil
Umai Kummalil

Interior Designer | Kozhikode

light colours

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store