ഫ്ലാറ്റ് റൂഫ് ആയിരിയ്ക്കും quality , controllod concretemix യോടെയും, Strict Eng.supervision ൽ ചെയ്താൽ നല്ലത് . സ്ലോപ്പ് റൂഫ് ചെയ്യുമ്പോൾ Mix തയ്യാറാക്കുന്നത് മുതൽ മേൽനോട്ടം വരെ വളരെ ശ്രദ്ധിയ്ച്ചാൽ കുഴപ്പങ്ങൾ ഉണ്ടാകില്ല ( watercement ratio വളരെ പ്രധാനം ആണ് ) . consistency , workability , qualiy & superivision is important ( ഒരു Experienced Engineer മേൽനോട്ടത്തിന് ഉണ്ടാകണം )
Roy Kurian
Civil Engineer | Thiruvananthapuram
ഫ്ലാറ്റ് റൂഫ് ആയിരിയ്ക്കും quality , controllod concretemix യോടെയും, Strict Eng.supervision ൽ ചെയ്താൽ നല്ലത് . സ്ലോപ്പ് റൂഫ് ചെയ്യുമ്പോൾ Mix തയ്യാറാക്കുന്നത് മുതൽ മേൽനോട്ടം വരെ വളരെ ശ്രദ്ധിയ്ച്ചാൽ കുഴപ്പങ്ങൾ ഉണ്ടാകില്ല ( watercement ratio വളരെ പ്രധാനം ആണ് ) . consistency , workability , qualiy & superivision is important ( ഒരു Experienced Engineer മേൽനോട്ടത്തിന് ഉണ്ടാകണം )
Structure Lab
Civil Engineer | Kozhikode
Flat Roof with small slope (unnoticable) to drain water is the best option
outline architects
Civil Engineer | Thrissur
mixed roof